adivasi

വിധിയിൽ തൃപ്തരല്ല; മധുവിന് നീതി നേടിയേ മടങ്ങൂ- വി എം മാർസൻ അഭിമുഖം

വിധിയിൽ തൃപ്തരല്ല; മധുവിന് നീതി നേടിയേ മടങ്ങൂ- വി എം മാർസൻ അഭിമുഖം

അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി ഹുസൈന്‍ ഉള്‍പ്പെടെ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് മണ്ണാര്‍ക്കാട് എസ് സി/ എസ് ടി കോടതി ശിക്ഷ വിധിച്ചു. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് 13 പേര്‍ക്കാണ് കഠിന തടവ് വിധിച്ചത്. തടവ് ശിക്ഷ കൂടാതെ 13 പ്രതികള്‍ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ 16ാം പ്രതിയായ മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ്…
Read More
ആദിവാസിയെ തല്ലാനോങ്ങി നടക്കുന്ന വംശീയ കേരളം

ആദിവാസിയെ തല്ലാനോങ്ങി നടക്കുന്ന വംശീയ കേരളം

അമ്മിണി കെ. വയനാട് കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാൻ വന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലി കൊന്നിരിക്കുന്നു. ആദിവാസികൾക്ക് സ്വന്തം ജില്ലയിൽ വേണ്ടത്ര ചികിത്സ ലഭിക്കാതെ വരുമ്പോൾ ആണ് മറ്റുള്ള ജില്ലയിൽ ചികിത്സക്ക് പോകുന്നത് . വിശ്വാനാഥൻ വിവാഹം കഴിഞ്ഞ് എട്ടു വർഷം കാത്തിരുന്നിട്ടാണ് ഒരു കുഞ്ഞ് ജനിച്ചത്. ചികിത്സക്ക് എത്തുന്ന ആദിവാസി സഹോദരങ്ങളിൽ വിദ്യാഭ്യാസം ഇല്ലാത്തവരും സാമ്പത്തികമില്ലാത്തവരും മുഷിഞ്ഞ വസ്ത്രം ധരിച്ചവരും പട്ടിണി കിടക്കുന്നവരും…
Read More
“ഞാന്‍ നിങ്ങളുടെ മ്യൂസിയംപീസല്ല’ ആദിവാസി ആക്ടിവിസ്റ്റ് അഭയ് സാസയുടെ കവിത

“ഞാന്‍ നിങ്ങളുടെ മ്യൂസിയംപീസല്ല’ ആദിവാസി ആക്ടിവിസ്റ്റ് അഭയ് സാസയുടെ കവിത

ചത്തീസ്ഗഢിലെ ജാഷ്പൂര്‍ ജില്ലയില്‍ ജനിച്ചുവളര്‍ന്ന ആദിവാസി ആക്ടിവിസ്റ്റും സാമൂഹ്യശാസ്ത്ര ഗവേഷകനുമാണ് അഭയ് ഫ്‌ലാവിയര്‍ സാസ. നാല്‍പത്തിമൂന്ന് വയസുകാരനായ സാസയുടെ അകാല വിരാമം ആദിവാസി സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ് . ഇന്ത്യയിലെ വിവിധ എന്‍ജിഓകളിലും കാമ്പയിനുകളിലും മാധ്യമങ്ങളിലും ഗവേഷണസ്ഥാപനങ്ങളിലും ആദിവാസി അവകാശങ്ങളുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം National campaign on Adivasi Rights ന്റെ ദേശീയ കണ്‍വീനറാണ്.സാസയുടെ ആദിവാസി സ്വത്വത്തെ അടയാളപ്പെടുത്തുന്ന ഒരു കവിതയുടെ മലയാള പരിഭാഷ. ഞാന്‍ നിങ്ങളുടെ…
Read More