abdul nasar madani

കെ പി ശശി: ഭരണകൂട ഭീകരതക്കെതിരെ ക്യാമറ ചലിപ്പിച്ച പോരാളി

കെ പി ശശി: ഭരണകൂട ഭീകരതക്കെതിരെ ക്യാമറ ചലിപ്പിച്ച പോരാളി

The Fabricated ഡോക്യുമെൻ്ററി ചെയ്ത കാലത്താണ് ശശിയേട്ടനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഭരണകൂട ഭീകരത വേട്ടയാടിയ ഉസ്താദ് അബ്ദുന്നാസിർ മഅ്ദനിയെ മുൻ നിർത്തി തയാറാക്കിയ ഡോക്യമെന്ററി സിനിമയായിരുന്നു ദി ഫാബ്രികേറ്റഡ്. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റായിരുന്നു അതിന് മുൻകൈയെടുത്തത്. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ദി ഫാബ്രിക്കേറ്റഡിന്റെ സ്ക്രീനിങ്ങ് പരിപാടിയിൽ വെച്ചായിരിക്കണം അദ്ദേഹത്തെ ആദ്യമായി കണ്ടത്. ഒരു ഡോക്യുമെന്ററി എന്നതിനെക്കാൾ ഒരു സിനിമ കാണുന്നതുപോലെ ആർക്കും മനസ്സിലാവുന്ന വിധത്തിൽ ദൃശ്യവൽകരിച്ചതായിരുന്നു ദി…
Read More
ഇസ്ലാമോഫോബിയയുടെ കേരളത്തനിമ; ഓര്‍മപ്പെടുത്തലാണ് ഈ പുസ്തകം

ഇസ്ലാമോഫോബിയയുടെ കേരളത്തനിമ; ഓര്‍മപ്പെടുത്തലാണ് ഈ പുസ്തകം

പ്രധാനമായും രണ്ട് സാഹചര്യത്തിൽ നിന്നാണ് 'ഇസ്‌ലാമോഫോബിയയുടെ മലയാള ഭൂപടം' എന്ന പുസ്തകത്തെ കുറിച്ചും അതിനെ മുൻനിർത്തിയുള്ള മറ്റുചില ആലോചനകളും എഴുതുവാൻ മുതിരുന്നത്. സിദ്ധീഖ് കാപ്പൻ എന്ന മലയാളി മുസ്‌ലിം മാധ്യമ പ്രവർത്തകനെ യു പി പോലീസ് അന്യായമായി തടങ്കലിൽ ഇട്ടിരിക്കുന്ന സാഹചര്യം. ഈ സാഹചര്യത്തിന് ഇവിടെ എന്ത് പ്രസക്തി എന്ന് ചോദിച്ചാൽ, വംശീയ വിഷം തുപ്പുന്ന സംഘപരിവാർ മാധ്യമ പ്രവർത്തകനായ അർണബ് ഗോ സാമിക്ക് വളരെ വേഗം തന്നെ സുപ്രീംകോടതി…
Read More

മഅ്ദനി: സമൂഹം കാഴ്ച്ചക്കാരാവുന്ന നീതിനിഷേധം

നീതി നിഷേധിക്കപ്പെടുന്നത് പൊതുസമൂഹം നിസ്സംഗമായി ആസ്വദിക്കുന്നത് പോലെയാണ് അബ്ദുൾനാസർ മദനിയുടെ വിഷയം. ഇത്രമേൽ നീതിനിഷേധം നടന്നിട്ടും, ആർക്കും ഒരു പരിഭവമില്ല. ഇങ്ങനെയൊന്നിനെ കുറിച്ച് ചർച്ച ചെയ്യുന്നത് പോലും എന്തോ അപരാധം പോലെയാണ് പലർക്കും. ഒരു പൗരന്റെ വേഷവും വിശ്വാസവും നമ്മുടെ പൊതുബോധത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്നതിന് ജീവിക്കുന്ന ഉദാഹരണമാണ് അബ്ദുൾനാസർ മഅദനി. രാജ്യത്ത് നിലവിലുള്ള ഏത് കോടതി ശിക്ഷ വിധിച്ചിട്ടാണ് 1998 ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട നീണ്ട ഒമ്പത്…
Read More