Special Story

എച്ച് സി യുവിലെ ഇടത് അപാര്‍ത്തീഡും മുസ്‌ലിം സഖ്യവും; ഷമീമും ജിയാദും സംസാരിക്കുന്നു

ByEditorSep 24, 20197 min read

2019 ലെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇലക്ഷന്‍ മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി പ്രത്യേകതകളോടെയാണ് നടക്കുന്നത്. കാമ്പസിനകത്തും പുറത്തും യൂണിവേഴ്‌സിറ്റിയുടെ ഭരണരംഗത്തും അധീശത്വമുള്ള സംഘ്പരിവാര്‍, രോഹിതിന്റെ കാമ്പസില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കീഴാള-ന്യൂനപക്ഷ-സംവരണ വിരുദ്ധ നയനിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. ഈയൊരു നിര്‍ണായക…

പോലീസ് കഥകള്‍ക്കപ്പുറത്തെ ബട്ട്‌ല ഹൗസ്‌

[et_pb_section fb_built=”1″ admin_label=”section” _builder_version=”3.22″ fb_built=”1″ _i=”0″ _address=”0″][et_pb_row admin_label=”row” _builder_version=”3.25″ background_size=”initial” background_position=”top_left” background_repeat=”repeat” _i=”0″ _address=”0.0″][et_pb_column type=”4_4″ _builder_version=”3.25″ custom_padding=”|||” _i=”0″ _address=”0.0.0″ custom_padding__hover=”|||”][et_pb_text admin_label=”Text” _builder_version=”3.27.4″ background_size=”initial” background_position=”top_left” background_repeat=”repeat” _i=”0″ _address=”0.0.0.0″] ഒരു പതിറ്റാണ്ടു മുൻപ്…

ഇന്ത്യ കശ്മീരിലെ ‘വംശഹത്യ’ തുടര്‍ന്നു കൊണ്ടേയിരിക്കുമ്പോള്‍

കശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ അതിക്രമം നാല് ആഴ്ച്ചകളായി തുടരുന്ന സ്ന്ദര്‍ഭത്തില്‍ വേദനാജനകമായ വര്‍ത്തമാനങ്ങളാണ് താഴ്വരയില്‍ നിന്ന് ദിനേന ലഭ്യമായിക്കൊണ്ടിരിക്കുന്നത്. ആശുപത്രികള്‍ അക്ഷരാര്‍ത്ഥത്തില്‍ സെമിത്തേരികളായി മാറുന്നുവെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. മരുന്നുകളുടെ ക്ഷാമവും ചികിത്സാ വിലക്കും പരിക്കേറ്റവരുടെയും രോഗികളുടെയും ജീവന്‍ വെല്ലുവിളിയിലാക്കിയിരിക്കുന്നു. കാശ്മീരിനെ ചൊല്ലിയുള്ള…

Kashmir Caged; വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സംഗ്രഹം

Byസഫ .പിAug 16, 20198 min read

എക്കണോമിസ്റ്റ് ജീന്‍ ഡ്രെസെ, ആക്ടിവിസ്റ്റുകളായ കവിത കൃഷ്ണന്‍ (AIPWA), മൈമൂന മൊല്ല (AIDWA), വിമല്‍ ഭായ് (NAPM) എന്നിവര്‍ ഇന്ത്യാ ഗവണ്‍മെന്റ് 370 ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ ആഗസ്റ്റ് 9 മുതല്‍ 13 വരെയുള്ള അഞ്ചു ദിവസങ്ങള്‍ സഞ്ചരിച്ച്…

“ചെയ്യാത്ത കുറ്റത്തിനാണ് അദ്ദേഹത്തിന് ജീവപര്യന്തം; ഞങ്ങള്‍ അവസാന ശ്വാസം വരെ പൊരുതും”: ശ്വേത സഞ്ജീവ് ഭട്ട്‌

ByEditorJun 21, 20196 min read

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരന്തര വിമര്‍ശകനായിരുന്ന ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടിരിക്കുന്നു. 2002 ലെ ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് സഞ്ജീവ് ഭട്ട് ആരോപിച്ചത് വിവാദമുണ്ടാക്കിയിരുന്നു. 1990 ല്‍ രഥയാത്ര…

കാശ്മീര്‍: സംഘര്‍ഷ ഭൂമിയിലെ സ്ത്രീ ജീവിതങ്ങള്‍

ByEditorMar 25, 201915 min read

പതിറ്റാണ്ടുകളായി കശ്മീരില്‍ നടന്ന് കൊണ്ടിരിക്കുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവിടത്തെ ജന ജീവിതത്തെ വിവരണാതീതമായി ബാധിച്ചു കൊണ്ടിരിക്കുന്നു. പ്രധാനമായും കശ്മീരി സ്ത്രീകൾ അവയുടെ വളരെ വലിയ ഇരകളാണ്. ഇന്ന് ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന യുദ്ധങ്ങൾ കാരണം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് സ്ത്രീകളാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.…

പാനായിക്കുളം കേസ്: അന്യായ തടവിന്റെ അഞ്ച് മുഖങ്ങള്‍

ByEditorMar 16, 20199 min read

കേരളത്തിൽ എൻ.ഐ.എ പ്രവർത്തിച്ചു തുടങ്ങിയ ശേഷം ആദ്യമായി ഏറ്റെടുത്ത കേസാണ് പാനായിക്കുളം സ്വാതന്ത്ര്യ ദിന സെമിനാർകേസ്. 5 പേർക്ക് 14 വർഷത്തെ കഠിന തടവ്ശിക്ഷ നൽകിയ NIA കോടതി വിധിക്കെതിരായ അപ്പീൽ ഹരജി മാര്‍ച്ച്‌ 18 ന് കേരള ഹൈക്കോടതിയിൽ വാദമാരംഭിക്കുകയാണ്.…