Review

തമിഴ് സിനിമയിൽ ദലിതൻ്റെ രോഷം

ജാതി യാഥാര്‍ഥ്യങ്ങളെ സ്‌ക്രീനിലേക്ക് എത്തിക്കുന്നതിലേക്കും ദലിത് കഥാപാത്രങ്ങളെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിലേക്കും മുന്നേറിയ സമീപ കാലത്തെ തമിഴ് സിനിമകള്‍ കയ്യടിനേടുന്നുണ്ട്. മൂകമായി, മറ്റുള്ളവരുടെ സഹതാപത്തിനു പാത്രമാകുന്ന കഥാപാത്രനിര്‍മിതിയുടെ വാര്‍പ്പുമാതൃകയില്‍ നിന്നും, വർധിത ആവേശത്തോടെ നീതി ചോദിക്കുന്ന കഥാപാത്രങ്ങളിലേക്ക് ദലിതുകള്‍ ഉയര്‍ന്നു. എന്നിരുന്നാലും, തമിഴ്…

മാലിക് സൗകര്യപൂര്‍വ്വം മറന്നതെന്തെല്ലാം?

ByEditorJul 15, 202111 min read

മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന മലയാള സിനിമ ആമസോൺ പ്രൈമിൽ റിലീസ് ആയതിനു പിന്നാലെ സിനിമയെക്കുറിച്ചും ബീമാപള്ളി വെടിവെപ്പ് പശ്ചാത്തലമാക്കിയ അതിൻ്റെ രാഷ്ട്രീയ- കഥാപരിസരത്തെക്കുറിച്ചുമുള്ള ഫേസ്ബുക്കിൽ വന്ന ചില നിരീക്ഷണങ്ങൾ ഷമീർ കെ മുണ്ടോത്ത് മഹേഷ്‌ നാരായണൻ മാലിക്…

നാം അഭയാര്‍ത്ഥികള്‍ ആവുന്നതെങ്ങനെ?

Byസക്കി ഹംദാൻApr 30, 20216 min read

Quo Vadis Aida അഥവാ നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്? ആധുനിക ദേശ രാഷ്ട്ര വ്യവസ്ഥയെന്ന ഇടുക്കമേറിയ ഈ യന്ത്രത്തിന്റെ പല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന അഭയാര്‍ഥികള്‍ ആഴമറിയാ കടലിലേക്ക് എടുത്തു ചാടുമ്പോഴും, അറ്റമില്ലാ മരുഭൂമികള്‍ നടന്ന് തീര്‍ക്കുവാന്‍ തുനിയുമ്പോഴും, എല്ലാം നഷ്ടപ്പെട്ട് അഭിമാനത്തിന്റെ…

‘ഭരണഘടന ശിൽപി’യിൽ നിന്നും അംബേദ്കറെ മോചിപ്പിച്ച പുസ്തകം

ഡോ. ബി ആർ അംബേദ്‌കറിന്റെ സങ്കീർണമായ ജീവിതത്തെ ലളിതവും സംക്ഷിപ്തമായും  അവതരിപ്പിച്ചിട്ടുള്ള ജീവചരിത്രമാണ് ഗെയിൽ ഓംവെദിൻ്റെ “അംബേദ്‌കർ: ഒരു പ്രബുദ്ധ ഇന്ത്യക്കായി” എന്ന പുസ്തകം. ദളിത്പക്ഷ ചിന്തകയും, എഴുത്തുകാരിയും, സാമൂഹിക ശാസ്ത്രജ്ഞയുമായ ഗെയിൽ ഒംവെദ്, ഇന്ത്യയിലെ ജാതിവിരുദ്ധ സമരങ്ങൾക്ക് സൈദ്ധാന്തിക ഘടന…

പുതിയ ക്യാമ്പസ്; വിവിധ രാഷ്ട്രീയങ്ങൾ

രണ്ടായിരത്തി പത്തിന് ശേഷം ഇന്ത്യയിലെ ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വ്യക്തിപരമായി ശ്രദ്ധിച്ച ചെറിയ രണ്ട് സംഭവങ്ങൾ  ഇവിടെ പറയാം ; 1. 2015 ൽ രോഹിത് വെമുലയുടെ ജീവത്യാഗം/സ്ഥാപനവൽകൃത കൊലപാതകം  സംഭവിച്ച സമയത്ത് ഒരു വിദ്യാർത്ഥിയുടെ ആത്മഹത്യ പോലും രാഷ്ട്രീയവത്കരിക്കുന്നു എന്ന്…

സവർണ ഇന്ത്യൻ സിനിമയിലെ ചായമടിച്ച ദളിത് മുഖങ്ങൾ

നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്ത് നിർമിച്ച് രാജേഷ് രാജാമണി സംവിധാനം ചെയ്ത ‘ഡിസ്ക്രീറ്റ് ചാം ഓഫ് സവർണാസ്’ (2020) ഇന്ത്യൻ സമൂഹത്തിൽ ഉൾച്ചേർന്നിട്ടുളള സവർണ മനോഭാവത്തെക്കുറിച്ചുള്ള ആക്ഷേപഹാസ്യമാണ്.”ദളിത് രൂപ”മുള്ളവരെ തിരഞ്ഞെടുക്കാൻ വേണ്ടി ചലച്ചിത്ര മേഖലയിലും മറ്റും നടക്കുന്ന സവർണ്ണാധികാര കാസ്റ്റിങ്ങുകളെയും…

ദലിത് മുസ്‌ലിം രാഷ്ട്രീയ ഭാവനയുടെ കാലത്ത് പെരിയാറിനെ വായിക്കാവുന്ന വിധം

“അധികാരമാണ് ഒരാൾക്ക് മറ്റൊരാളുടെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ താല്പാര്യം ജനിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ അധികാരത്തെ നശിപ്പിക്കാന്‍ അധികാരം തന്നെ വേണം”ഡോ. അംബേദ്കര്‍. ഇന്ത്യയിലിപ്പോഴും 1.80 ലക്ഷം ദലിത് കുടുംബങ്ങള്‍ നിർബന്ധിത തോട്ടിപ്പണി ചെയ്യുന്നു. 7.90 ലക്ഷം പൊതു-സ്വകാര്യ കക്കൂസുകള്‍ വൃത്തിയാക്കുന്ന ജോലി അവരുടേതാണ്.…

ആസാദി: പ്രതിരോധ രാഷ്ട്രീയത്തിൻ്റെ സാഹിത്യ വായന

ആസാദി എന്നത് ഇന്ത്യൻ തെരുവുകൾക്ക് പുതുമയുള്ള ഒരു വാക്കല്ല. ഇറാൻ വിപ്ലവത്തിൻ്റ മുദ്രാവാഖ്യമായിരുന്ന ആ മുദ്രാവാക്യത്തിൻ്റെ നാൽപതാം വാർഷികം ഈ അടുത്താണ് ആഘോഷിക്കപ്പെട്ടത്. എന്നാൽ മൂന്ന് ദശകങ്ങളായി കശ്മീർ തെരുവുകളിൽ മുഴങ്ങികേട്ട ആ ഐതിഹാസികമായ മന്ത്രം ഹിന്ദു ദേശീയതക്കെതിരെ ഇന്ത്യയിൽ മുഴുക്കെ…

ഇസ്ലാമോഫോബിയയുടെ കേരളത്തനിമ; ഓര്‍മപ്പെടുത്തലാണ് ഈ പുസ്തകം

പ്രധാനമായും രണ്ട് സാഹചര്യത്തിൽ നിന്നാണ് ‘ഇസ്‌ലാമോഫോബിയയുടെ മലയാള ഭൂപടം’ എന്ന പുസ്തകത്തെ കുറിച്ചും അതിനെ മുൻനിർത്തിയുള്ള മറ്റുചില ആലോചനകളും എഴുതുവാൻ മുതിരുന്നത്. സിദ്ധീഖ് കാപ്പൻ എന്ന മലയാളി മുസ്‌ലിം മാധ്യമ പ്രവർത്തകനെ യു പി പോലീസ് അന്യായമായി തടങ്കലിൽ ഇട്ടിരിക്കുന്ന സാഹചര്യം.…

സോഷ്യൽ ഡിലമ്മ; പരിതപിക്കുന്ന പൗരനും നിയന്ത്രിക്കുന്ന ഭരണകൂടവും

ആന്തരീക മനുഷ്യ പ്രക്രിയകളെ നിയന്ത്രിക്കാൻ ശേഷിയുള്ള മാസ്റ്റർ ബ്രയ്നുകളാണ് സൈബറിടങ്ങൾ. ചലനാത്മകതയെക്കാൾ, കുശാഗ്ര ബുദ്ധിയോടെ സമീപിക്കേണ്ട ‘പബ്ലിക് പ്ലാറ്റ്‌ഫോമുകളായി’ സത്യാനന്തര കാലത്ത് സോഷ്യൽ മീഡിയകളെ നമുക്ക് വിശേഷിപ്പിക്കാം. കനേഡിയൻ ശാസ്ത്ര കഥാകാരനായ വില്യം ഗിബ്സന്റെ (Willion Gibson) ബേണിങ് ക്രോം (BURNING…