സാമൂഹികമായി കലുഷിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ് നാമിന്ന്. ഇതര ആശയങ്ങളോടും ചിന്ത പ്രസ്ഥാനങ്ങളോടും എത്തരത്തിലുള്ള സമീപനമാണ് വെച്ച് പുലർത്തുന്നത് എന്നതിനെ ആശ്രയിച്ചു കൂടിയാണ്  നാം ആരെന്നു വിലയിരുത്തപ്പെടുക. ഇന്ത്യൻ ജനത ഇരുതലമൂർച്ചയുള്ള...