Opinion

ടിസ്സിലെ നവരാഷ്ട്രീയവും കേരളത്തിലെ അരാഷ്ട്രീയ കാമ്പസുകളും

Byകെ.പി ഹാരിസ്Nov 17, 20226 min read

തൃശൂർ ജില്ലയിലെ പോളിടെക്നിക് കോളേജിൽ പ്രിൻസിപ്പലിന്റെ മുട്ട് കാല് തല്ലിഒടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു വിദ്യാർഥി രാഷ്ട്രീയത്തെ കുറിച്ചും അത് വർഗ്ഗരാഷ്ട്രീയമാണെന്ന സ്റ്റഡിക്ലാസ് നടത്തുന്ന ഒരു വിദ്യാർഥി നോതാവിനെയും നാം കഴിഞ്ഞ ദിവസങ്ങളിൽ കേൾക്കുകയും കാണുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിന് പുറത്ത് മഹാരാഷ്ട്രയിലെ…

ഇതൊരു ദാരിദ്ര്യനിർമാർജന പദ്ധതിയല്ല

ജാതി വിവേചനങ്ങൾക്ക് തടയിടാനുള്ള ഉപാധിയെന്ന നിലയിൽ സംവരണമെന്ന ആശയത്തിന്റെ അന്ത്യകർമ്മമാണ് ഭരണഘടനയുടെ 103-ാം ഭേദഗതിയെ ശരിവെച്ചു കൊണ്ടുള്ള ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി നിർവഹിച്ചിരിക്കുന്നത്. 2019 ജനുവരി ഒമ്പതാം തിയ്യതി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (EWS) സംവരണമേർപ്പെടുത്തി കൊണ്ടുള്ള ബിൽ പാർലമെന്റിൽ…

പാശ്ചാത്യ മാധ്യമങ്ങൾക്ക് ഖത്തർ ലോകകപ്പിനോടുള്ള പ്രശ്നമെന്ത്?

ലോകകപ്പ് അടുത്തിരിക്കെ, ആതിഥേയ രാജ്യമായ ഖത്തറിനെ വിമര്‍ശിച്ച് പാശ്ചാത്യ മാധ്യമങ്ങളില്‍ നിരവധി ലേഖനങ്ങള്‍ ഇറങ്ങി. തീര്‍ച്ചയായും അത് അനിവാര്യമായിരുന്നു. “ഈ ഫുട്‌ബോള്‍ ആരാധകനെ ഖത്തര്‍ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു” ബ്രിട്ടണിലെ ടൈംസ് പത്രത്തില്‍ ഡേവിഡ് ആരണോവിചിന്റെ ലേഖനത്തിന്റെ തലക്കെട്ടാണിത്. “സ്വേഛാധിപതികളെ ലോകകപ്പിന്റെ ആതിഥേയരാക്കുന്നത്…

ജാതികള്‍ക്കുള്ളിലെ സാമൂഹ്യപദവിയും ഹിന്ദുത്വഫാസിസത്തിനെതിരായ പ്രതിരോധവും

ഇന്ത്യ ഭാവിയില്‍ അഭിമുഖികരിക്കാന്‍ പോകുന്ന വിപത്തിനെ കുറിച്ച് അംബേദ്‌കർ ഒരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രണ്ട് തരത്തിലുള്ള ഭൂരിപക്ഷം അധികാരത്തില്‍ കടന്ന് വരാന്‍ രാജ്യത്ത് അവസരമുണ്ട്. അതിൽ ഒന്ന് രാഷ്ട്രീയ ഭൂരിപക്ഷത്തിലൂടെയാണ് കടന്നുവരിക. രാഷ്ട്രീയ ഭൂരിപക്ഷം സ്ഥിരമല്ല .അതിനെ മറ്റൊരു രാഷ്ട്രീയ ഭൂരിപക്ഷത്തിലൂടെ…

മഹ്സ അമിനി: പ്രക്ഷോഭങ്ങളുടെ അകവും പുറവും

Byഅർശഖ് സഹൽ .പിOct 10, 20225 min read

ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മോറൽ പൊലീസ് വിഭാഗമായ ഗഷ്തേ -ഇർഷാദി അറസ്റ്റ് ചെയ്ത മെഹ്സ അമിനി എന്ന കുർദിഷ് യുവതി പൊലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടതിനു ശേഷം 1979-ലെ ഇറാനിയൻ വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ സമരങ്ങൾക്കും കലാപപ്രക്ഷോഭങ്ങൾക്കുമാണ്…

സംഘപരിവാറിന്റെ നല്ല മുസ്‌ലിം

1887-1910 കാലഘട്ടത്തിലെ വിയന്നയിലെ മേയറും അധുനിക നഗര സംവിധാനം കെട്ടിപ്പടുക്കുന്നതിന് ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയുമാണ് കാള്‍ ലുഗര്‍. ഒരു കാത്തോലിക് മതവിശ്വാസിയായിരുന്ന അദ്ദേഹം തന്റെ രാഷ്ട്രീയ പ്രഭാഷണങ്ങളില്‍ പരസ്യമായി സെമിറ്റിക് വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. തന്റേതായ കാഴ്ച്ചപ്പാടുകളാല്‍ രൂപപ്പെടുത്തിയെടുത്ത ലളിതമായ…

ആഫ്രിക്കയിലെ ഗാന്ധി:വംശീയ രാഷ്ട്രീയം, അന്താരാഷ്ട്ര സമീപനങ്ങൾ

ബ്രിട്ടീഷ് കൊളോണിയല്‍ മേധാവിയായ സിസില്‍ റോഡ്‌സിന്റെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 2015 മാര്‍ച്ചില്‍ കേപ്ടൗണ്‍ സര്‍വകലാശാലയില്‍ ആരംഭിച്ച വിദ്യാര്‍ഥി പ്രക്ഷോഭം കൊളോണിയല്‍ ജ്ഞാനപദ്ധതികളുടെയും രാഷ്ട്രീയ സംസ്‌കാരത്തിന്റെയും തുറന്ന വിമര്‍ശനമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ കാമ്പസുകളെ പിടിച്ചുകുലുക്കിയ ഈ പ്രക്ഷോഭം പിന്നീട് മറ്റു രാജ്യങ്ങളിലേക്കും കത്തിപ്പടര്‍ന്നു.…

മുസ്‌ലിം ലോകത്തിന് കരുത്ത് പകരുന്നത് ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ

Byഅബൂ ഇൽഹാംSep 29, 20227 min read

മുസ്‌ലിം ലോകം എല്ലാ ദിശയിൽ നിന്നും ആക്രമണത്തിന് വിധേയമാക്കപ്പെടുകയും മുസ്‌ലിം ഉമ്മത്തിന്റെ (സമുദായം) നേതൃത്വശൂന്യത പരമാവധി ചൂഷണം ചെയ്തു അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്താണ് ഉമ്മത്തിന് പ്രതീക്ഷ നൽകുന്ന രാഷ്ട്രീയ ചലനങ്ങൾ തുർക്കിയിലും ചില ഗൾഫ് നാടുകളിലും…

ശൈഖ് ഖറദാവി: പുതുനൂറ്റാണ്ടിന്റെ മുജദ്ദിദ്

‘എല്ലാ നൂറ്റാണ്ടുകളുടെയും നിര്‍ണായക മുഹൂര്‍ത്തത്തില്‍ ഉമ്മത്തിന്റെ ദീന്‍ പുതുമോടിയില്‍ നിലനിര്‍ത്തുന്നതിനായി അല്ലാഹു ഒരു നായകനെ നിയോഗിക്കുമെന്ന’ പ്രതീക്ഷാനിര്‍ഭരമായ പ്രവാചക വചനത്തിന്റെ സാക്ഷാല്‍ക്കാരമാണ് ശൈഖ് ഖറദാവിയെന്ന പ്രതിഭാസത്തിലൂടെ ലോക മുസ്‌ലിം ഉമ്മത്ത് അനുഭവിച്ചറിഞ്ഞത്. വൈജ്ഞാനിക പോരാട്ടത്തിന്റെയും പരിഷ്‌കരണത്തിന്റെയും ഒരുത്തമ നൂറ്റാണ്ടായിരുന്നു ശൈഖ് ഖറദാവിയുടെ…

സാദിയോ മാനെ: സെനഗലിന്റെ സൽപുത്രൻ

“അഗാധസാരങ്ങൾ ഒളിപ്പിച്ചുവെച്ച അനർഘനിധികളായിരുന്നു ഭൂമിയിൽ നിന്ന് അടർന്നുവീണ ഓരോ ഈരടിയും”. വിഖ്യാത പേർഷ്യൻ കവി ജലാലുദ്ദീൻ റൂമിയുടെ വാക്കുകളാണിത്. ഇതിനെ അർഥവത്താക്കുന്നതാണ് സാദിയോ മാനെ എന്ന സെനഗൽ ഫുട്ബോൾ താരത്തിന്റെ ജീവിതം. ഓരോ ബാംബോലിക്കാർക്കും അനർഘനിധികളായിരുന്നു മാനെയുടെ മുഖത്ത് നിന്ന് അടർന്നു…