Culture

ആധുനിക ജാതിയുടെ കലാമണ്ഡലങ്ങൾ

2005 ജൂണില്‍ കേരള സര്‍ക്കാര്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിക്കുന്നത് “പാരമ്പര്യ”/ “ശാസ്ത്രീയ” നൃത്തങ്ങളെ സംരക്ഷിക്കുന്നതിനാണെന്ന വാദം ഉയര്‍ത്തിയായിരുന്നു. പിന്നീട് 2011  ആഗസ്റ്റില്‍ സര്‍ക്കാര്‍ വീണ്ടും സ്കൂളുകള്‍ക്ക് സിനിമാറ്റിക് ഡാൻസ് സ്കൂളുകളില്‍ കളിക്കരുതെന്ന നിര്‍ദേശം നല്‍കി. കൂട്ടികളെ ചൂഷണം ചെയ്യുന്നുവെന്നും സ്കൂളുകളില്‍ അതിന്റെ…

പുണ്യഭൂമികളിലെ ഹിന്ദുത്വവും സ്ഥലതന്ത്രങ്ങളും

Byസലീം ദേളിAug 3, 20207 min read

അയോദ്ധ്യയെക്കുറിച്ച്‌ പ്രാദേശികമായി നിലനിൽക്കുന്ന ഒരു സാങ്കല്പിക കഥയെക്കുറിച്ച് അനാട്ടമി ഓഫ് കൺഫ്രണ്ടേഷനിൽ (Anatomy of a Confrontation: Ayodhya and the Rise of Communal Politics in India, 1992) വിശദീകരിക്കുന്നുണ്ട്. ‘ശ്രീരാമന്’ ശേഷം പ്രൗഢി നഷ്ടപ്പെട്ടുപോയ അയോദ്ധ്യ ഒരു…

യോഗയും ഹൈന്ദവ കൊളോണിയലിസവും

യോഗ പ്രാചീന ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണെന്നും ലോകം മുഴുവനുമുള്ള ആളുകള്‍ പിന്തുടരുന്ന മതേതരമായ ഒരു വ്യായാമമുറയാണെന്നുമാണ് മിക്കവാറുമെല്ലാവരും ഇന്ന് പറയുന്നത്. എന്നാല്‍, 19ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ ദേശീയതയെ ഹൈന്ദവമായി നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് യോഗ വളര്‍ന്നുവന്നിട്ടുള്ളത്. അന്നുമുതല്‍ ഇന്നുവരെ അതൊരു ഹിന്ദു ചിഹ്നമായിത്തന്നെയാണ്…

‘കേരള മോഡലി’ന്റെ ജനിതക പരാജയം മുതല്‍ ഓണ്‍ലൈന്‍ അധ്യയനം വരെ

കോവിഡ്-19 സ്തംഭിപ്പിച്ച വിദ്യാഭ്യാസമേഖലയുടെ പുനരാരംഭമെന്നോണം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രാരംഭംകുറിച്ച പുതിയ അധ്യയനരീതിയും പുകള്‍പ്പെറ്റ കേരള വികസനമാതൃകയെ സംബന്ധിച്ച  പ്രഘോഷങ്ങളെ പോലെ തന്നെ ദളിത് പിന്നോക്ക അടിസ്ഥാന വിഭാഗത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നതും അവഗണിക്കുന്നതുമാണ്. ദേവികയ്‌ക്ക് ശേഷം തിരൂരങ്ങാടിയിലെ അഞ്ജലിയുടെ മരണകാരണവും ഓണ്‍ലൈന്‍ പഠനസൗകര്യത്തിന്‌റെ അഭാവമാണെന്ന്…

തൊഴിലാളി ദിനത്തില്‍ അംബേദ്കറെ സ്മരിക്കേണ്ടതെന്തു കൊണ്ട്‌

Byസഫ .പിMay 1, 20206 min read

സാർവദേശീയ തൊഴിലാളി ദിനമായ മെയ്‌ ഒന്ന്, ഡോക്ടർ ബാബാ സാഹിബ്‌ അംബേദ്കറെ ഓർക്കാതെ കടന്നു പോവരുത്. ഇന്ത്യയിലെ തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിച്ച മുൻനിരപ്പോരാളിയാണ് അംബേദ്കർ. ഏഴു സ്വതന്ത്ര പതിറ്റാണ്ടുകൾക്കിപ്പുറവും തൊഴിലിടങ്ങളിലിന്നും നിലനിൽക്കുന്ന ജാതി-മത-വർഗ ചൂഷണങ്ങളെ ചെറിയ തോതിലെങ്കിലും പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ…

കെ.എല്‍.എഫ്‌ എന്ന ഇടത് ലിബറൽ ഹിന്ദു മേള

രോഹിത് വെമുലയെന്ന ദളിത് വിദ്യാർത്ഥിയുടെ സ്ഥാപനവത്കൃത കൊലപാതകത്തിനുശേഷം ശക്തമായ ദളിത്‌ രാഷ്ട്രീയവും ദളിത്, മുസ്‌ലിം, ആദിവാസി, ബഹുജൻ ഐക്യവും ഇന്ത്യയിൽ നിലനിൽക്കുന്ന ഹിന്ദുത്വ ബ്രഹ്മണ്യവ്യവസ്ഥയെ അതിന്റെ എല്ലാ സ്ഥലങ്ങളിൽനിന്നും ചോദ്യംചെയ്ത് പോന്നിട്ടുണ്ട്. ഇസ്‌ലാമോഫോബിയയെയും ജാതീയതയെയും സമൂഹത്തിൽ ഊട്ടിയുറപ്പിച് ഹിന്ദുത്വ അജണ്ടകൾക്ക് ശക്തിപകരുന്ന,…

സൈറ വസീം വിവാദത്തിലെ ബോളിവുഡും ഇന്ത്യന്‍ ദേശീയതയും

ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളായി ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയാണ് 18വയസ്സുകാരിയായ സൈറ വസീം എന്ന മുസ്‌ലിം ബോളിവുഡ് താരത്തിന്റെ ചലച്ചിത്ര മേഖലയിൽ നിന്നുമുള്ള പിന്മാറ്റം. സിനിമ രംഗത്തെ അഞ്ചു വർഷങ്ങൾ തനിക്ക് ഏറെ കയ്യടിയും സ്നേഹവും പിന്തുണയും നൽകിയിട്ടുണ്ടെങ്കിലും അത് തന്നെ…

മുസ്‌ലിം സ്ത്രീയും ഇടതു- ലിബറല്‍ ആകുലതകളും

ByEditorDec 24, 20188 min read

ലോകാടിസ്ഥാനത്തിൽ തന്നെ നിരന്തരം ചർച്ചകൾക്കും സംവാദങ്ങൾക്കും തിരുത്തലുകൾക്കുമെല്ലാം വിധേയമായിക്കൊണ്ടിരിക്കുന്ന വിഷയമാണ് മുസ്‌ലിം സ്ത്രീയും അവളുടെ അവകാശങ്ങളും. വിഭിന്നങ്ങളായ വീക്ഷണങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും നിരവധി സാഹിത്യ സൃഷ്ടികളുടെ രചനകൾക്കുമെല്ലാം പാത്രമായ മുസ്‌ലിം സ്ത്രീ എക്കാലത്തും ഇടതുപക്ഷത്തിന്റെ പ്രഥമഗണീയരാണ്. ഇടതുപക്ഷത്തിന്റെ മുസ്‌ലിം സ്ത്രീ സംബന്ധിയായ…