Cinema

Whyറus അഥവാ എന്തുകൊണ്ട് ഞങ്ങൾ

കോവിഡ്-19ന്റെ കടന്നു വരവും പ്രതിരോധവും ഓരോ രാജ്യങ്ങൾക്കകത്തും രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ്‌ മുന്നോട്ടു പോകുന്നത്. ലോകരാജ്യങ്ങളിൽ ശക്തരെന്ന് ധരിച്ചവർ ദുർബലരാവുന്നതും ദുർബല രാജ്യങ്ങൾ അവരുടെ നിലനില്പുകൾ വ്യത്യസ്ത അർത്ഥത്തിൽ സാധ്യമാക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. അമേരിക്കപോലുള്ള രാജ്യങ്ങൾക്ക് മുകളിൽ കാനഡ…

ഹിന്ദു റിപ്പബ്ലിക്കിന്റെ ഏഴ് പതിറ്റാണ്ടുകള്‍

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ന്യൂനപക്ഷങ്ങളുടെ കാര്യം വ്യത്യസ്തമാണ്. ഇന്ത്യൻ ഭരണഘടന കാലങ്ങളായി പ്രബുദ്ധമായ ഒരു രേഖയായി അവതരിപ്പിക്കപ്പെടുന്നു. “അത് പൗരന്മാർക്ക് തുല്യ പദവിയും അവസരവും ഉറപ്പാക്കുകയും ‘അധകൃത'(depressed) വിഭാഗക്കാരുടെ ഉന്നമനത്തിന് സഹായിക്കുകയും ചെയ്യുന്നു”.ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമീപ…

നവതരംഗ സിനിമകളിലെ അപനിര്‍മ്മാണത്തിന്റെ ഉണ്ടകള്‍

[et_pb_section admin_label=”section”] [et_pb_row admin_label=”row”] [et_pb_column type=”4_4″][et_pb_text admin_label=”Text”] ‘ഉണ്ട’ യുടെ ആദ്യം മുതൽ അവസാനം വരെ രണ്ടു ചോദ്യങ്ങൾ നിരന്തരമായി ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഒന്ന് ഉണ്ട എത്തിയോ എന്ന ചോദ്യവും മറ്റേത് മാവോയിസ്റ്റ് എവിടെ എന്ന ചോദ്യവും. പോലീസും മാധ്യമങ്ങളും…

‘എന്റ്‌ലെസ് ബിറ്റര്‍’ അഥവാ അറ്റമില്ലാത്ത കഥാപാത്ര നിര്‍മിതി: ഒരു ഫര്‍ഹാദിയന്‍ ലോകം

ഹാരിപോട്ടർ മുതൽ മിസ്റ്റിക്ക് റിവർ വരെ വിവിധ ജോണറുകളിലുള്ള പുസ്തകങ്ങൾ സിനിമയാക്കപ്പെട്ടിട്ടുണ്ട്. വായിച്ചറിഞ്ഞ പുസ്തകങ്ങൾ വെള്ളിത്തിരയിലോട്ട് പകർത്തുമ്പോൾ അതെത്ര നീതിപുലർത്തിയാലും പ്രേഷകനെന്ന നിലയിൽ പലപ്പോഴും നമ്മെ തൃപ്തിപ്പെടുത്താറില്ല. അതിനുള്ള കാരണം വായനയുടെ തുറന്നിടലാണെന്നതാണ്. അതേ സമയം വെള്ളിത്തിരയിലത് എത്രയൊക്കെ വിശകലനം ചെയ്യപ്പെട്ടാലും…