World

ഫലസ്തീന്‍: ‘വിമോചന’ത്തില്‍ നിന്നും ‘മനുഷ്യാവകാശ’ ത്തിലേക്ക് മാറ്റിയ അജണ്ട ആരുടെ?

ഫലസ്തീന്‍: ‘വിമോചന’ത്തില്‍ നിന്നും ‘മനുഷ്യാവകാശ’ ത്തിലേക്ക് മാറ്റിയ അജണ്ട ആരുടെ?

അണ്ടർ 20 ഫുട്ബാൾ വേൾഡ് കപ്പിന്റെ ഭാഗമായി ഇസ്രായേൽ ടീമിന് ആതിഥ്യമരുളാൻ ഇന്തോനേഷ്യൻ ദ്വീപായ ബാലി വിസമ്മതിച്ച വാർത്ത കഴിഞ്ഞ ആഴ്ച ഞാൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ, വായനക്കാർക്ക് അതൊട്ടും രസിച്ചതായി തോന്നിയില്ല. മെയ്‌ 20 മുതൽ ജൂൺ 11 വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായാണ് ടൂർണമെന്റ് ഷെഡ്യൂൾ ചെയ്യപ്പെട്ടിരുന്നത് (എന്നാൽ ഇന്തോനേഷ്യയുടെ ആതിഥേയത്വം നിലവിൽ ഫിഫ റദ്ദു ചെയ്തിട്ടുണ്ട്). ഫലസ്തീനും ഇസ്രായേലുമായി ബന്ധപ്പെട്ട വാർത്തകൾ തികച്ചും വ്യത്യസ്തമായ രണ്ടു…
Read More
യുക്രെയ്‌നും ഫലസ്തീനും: പത്ത് പാഠങ്ങള്‍

യുക്രെയ്‌നും ഫലസ്തീനും: പത്ത് പാഠങ്ങള്‍

യുക്രെയ്നിൽ 'നീലക്കണ്ണുകളും സ്വര്‍ണത്തലമുടിയുമുള്ള യൂറോപ്യന്‍മാരാണ് കൊല്ലപ്പെടുന്നത്', ഫലസ്തീനികളാകട്ടെ ഇരുനിറമുള്ള അറബികളാണ്.പാഠം ഒന്ന്, വേദനയും ദുരിതവും വര്‍ണത്തിന്റെയടിസ്ഥാനത്തിലാണ് കണക്കാക്കപ്പെടുന്നത്; 2022-ലും വംശം മുഖ്യം.അഫ്ഗാനിസ്ഥാനും ഇറാഖും സൊമാലിയയും സിറിയയുമെല്ലാം പോലെ ഫലസ്തീനിലും അക്രമസംഭവങ്ങള്‍ ഒരു പുതുമയല്ല. മരണം അവരുടെ സംസ്‌കാരത്തില്‍ 'അലിഞ്ഞുചേര്‍ന്നിരിക്കുന്നു'. എന്നാല്‍ യുക്രൈന്‍ വളരെ ആധുനികവും പരിഷ്‌കൃതവുമായ ഒരു 'യൂറോപ്യന്‍ നഗര'മായതു കൊണ്ട് ഇത്തരം സംഭവങ്ങള്‍ അവിടെ സംഭവിക്കാവതല്ല.പാഠം രണ്ട്, പുറത്താക്കലിന്റെയും വിസ്മരിക്കലിന്റെയും മായ്ച്ചുകളയലിന്റെയുമെല്ലാം നീണ്ട പരമ്പരയാണ് ആധുനിക, യൂറോപ്യന്‍ ചരിത്രത്തിനുള്ളത്.സേനയിലല്ലാത്ത…
Read More
തുർക്കി- ഇസ്രായേൽ നയതന്ത്രബന്ധം: ചരിത്രവും ചലനങ്ങളും- 02

തുർക്കി- ഇസ്രായേൽ നയതന്ത്രബന്ധം: ചരിത്രവും ചലനങ്ങളും- 02

ഭാഗം ഒന്ന് വായിക്കാൻ ക്ലിക്കു ചെയ്യുക ശീതയുദ്ധകാലത്ത് അമേരിക്കൻ- പാശ്ചാത്യ സഖ്യത്തിലായിരുന്ന തുർക്കി നാറ്റോ അംഗത്വം ലഭിക്കുന്ന ഏക മുസ്‌ലിം രാഷ്ട്രമായി മാറി. അമേരിക്കയുമായുള്ള ബന്ധം ദൃഢമാക്കാനും പടിഞ്ഞാറിന്റെ കണ്ണിൽ നല്ല ഇമേജ് ലഭിക്കാനുമുള്ള വഴി കൂടിയായിരുന്നു ഇസ്രയേലുമായുള്ള ബാന്ധവം. സോവിയറ്റിന്റെ സാമന്ത രാജ്യമായി ഇസ്രായേൽ മാറുമെന്ന തുർക്കിയുടെ ഭയം പോലും ഇതിനു പിന്നിൽ ഉണ്ടായിരുന്നു എന്ന് തുഗ്‌ച്ചേ എർസോയ് ജെയ്ലാൻ എഴുതുന്നുണ്ട്. 1970 കളിൽ സൈപ്രസുമായുള്ള പ്രതിസന്ധി ചുറ്റുമുള്ള…
Read More
മുഹമ്മദ് അലി: സ്വതന്ത്രൻ, സ്തുതിക്കപ്പെട്ടവൻ

മുഹമ്മദ് അലി: സ്വതന്ത്രൻ, സ്തുതിക്കപ്പെട്ടവൻ

ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ ജനാസ സംസ്കരണവേളയിൽ അമേരിക്കൻ ഇസ്ലാമിക പണ്ഡിതയും പ്രഭാഷകയുമായ ദാലിയ മൊഗാഹിദ് നടത്തിയ സംസാരം. അസ്സലാമു അലൈക്കും, ഈ പരിശുദ്ധ റമദാനെ മുൻനിർത്തി നിങ്ങള്‍ക്കേവര്‍ക്കും സമാധാനം നേരുന്നു. 'ഭൂമിയിലും സുബര്‍ക്കത്തിലും സ്തുതിക്കപ്പെട്ടവന്‍' എന്നാണ് അദ്ദേഹത്തിൻ്റെ പേരിന്നർഥം; അദ്ദേഹത്തിനു ആദരവർപ്പിക്കാനും പ്രാര്‍ഥിക്കാനുമാണ് നമ്മളിന്നിവിടെ ഒരുമിച്ചു കൂടിയിരിക്കുന്നത്; ദൈവവും മനുഷ്യരും ആദരിച്ചവന്‍. ഈ നൂറ്റാണ്ടിന്റെ സ്‌പോര്‍ട്ട്‌സ്മാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ കായിക മികവിനു വിശേഷണം. മുഹമ്മദ് അലിയെന്ന ആ ജനനായകനെ,…
Read More
തുർക്കി- ഇസ്രായേൽ നയതന്ത്രബന്ധം: ചരിത്രവും ചലനങ്ങളും

തുർക്കി- ഇസ്രായേൽ നയതന്ത്രബന്ധം: ചരിത്രവും ചലനങ്ങളും

തുർക്കി - ഇസ്രായേൽ നയതന്ത്ര ബന്ധം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലെ ഏറെ വിവാദപരമായ വിഷയമാണ്. തുർക്കിയുടെ ആഭ്യന്തര രാഷ്ട്രീയത്തിലെ മാറ്റങ്ങൾ ഇസ്രായേലിനോടുള്ള നയനിലപാടുകളിൽ പ്രകടമായിട്ടുണ്ട്. കമാലിസ്റ്റ് - പട്ടാള ഭരണകൂടങ്ങളുടെ കാലത്തു പോലും ഇസ്രായേൽ വിരുദ്ധ സമീപനം സ്വീകരിക്കേണ്ടി വന്ന ചരിത്രം തുർക്കിയുടെ സവിശേഷതയാണ്. 28 മാർച്ച് 1949 നു തന്നെ ഇസ്രയേലിനെ രാഷ്ട്രമായി അംഗീകരിച്ച ആദ്യത്തെ മുസ്‌ലിം രാഷ്ട്രമായി തുർക്കി മാറി. അറബ് ഇസ്രായേൽ യുദ്ധത്തിൽ പങ്കെടുക്കാതെ മാറി നിന്നു.…
Read More
അറേബ്യൻ ഫുട്ബോൾ അധിനിവേശത്തെ ചെറുത്ത വിധം

അറേബ്യൻ ഫുട്ബോൾ അധിനിവേശത്തെ ചെറുത്ത വിധം

അറബ് ലോകത്ത് ഫ്രഞ്ച്, ബ്രിട്ടീഷ് കൊളോണിയലിസം ഫുട്ബോൾ കൊണ്ടുവന്നത് വിനോദത്തിനുമുള്ള ഒരു കളി എന്ന നിലയിൽ മാത്രമായിരുന്നില്ല. മറിച്ച്, അക്കാലത്തെ ഫുട്ബോളിനെ ഒരു പരിഷ്കൃത മരുപ്പച്ചയായി കാണിക്കുകയും മറ്റ് കായിക മത്സരങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യ കാഴ്ചയിൽ തന്നെ ഫുട്ബോളിനെ അവർ ഉപയോഗിക്കുകയും ചെയ്തു. പക്ഷെ, ഫുട്ബോൾ ദേശീയ ബോധവും ഐക്യബോധവും രൂപപ്പെടുത്തുന്നതിനുള്ള ഒരു ഉപകരണമായിരുന്നു എന്ന് അവർ തിരിച്ചറിയാൻ വൈകി. അറബികൾ ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന…
Read More
അമേരിക്കന്‍ ജൂതര്‍ ഇസ്രായേലിനെ കൈവിട്ടുതുടങ്ങിയോ?

അമേരിക്കന്‍ ജൂതര്‍ ഇസ്രായേലിനെ കൈവിട്ടുതുടങ്ങിയോ?

ഇസ്രായേലിന്റെ കൊളോണിയലിസത്തെയും ഫലസ്തീന്‍ വിമോചനത്തെയും കുറിച്ചുള്ള പരമ്പരാഗത ചര്‍ച്ചയ്ക്കു പുറത്ത്, വേറിട്ടതും സുപ്രധാനവുമായ ഇസ്രയേല്‍- ഫലസ്തീന്‍ ചര്‍ച്ച നടക്കുന്നു. വൈകിയ വേളയിലാണെങ്കിലും സങ്കീര്‍ണമായി തുടരുന്ന ആ ചര്‍ച്ച അമേരിക്കയിലെ ജൂതസമൂഹവും ഇസ്രയേലും അവരുടെ സയണിസ്റ്റ് രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ളതാണ്. ഇസ്രായേല്‍ വര്‍ഷങ്ങളായി തങ്ങളെ പിന്തുണക്കാത്ത ജൂതന്മാരുടെ പേരില്‍ വരെ സൗകര്യപൂര്‍വ്വം തങ്ങളോടൊപ്പമെന്നു വരുത്തി, അല്ലെങ്കില്‍ അത്തരക്കാരെ 'സ്വയം വെറുക്കുന്ന ജൂതരെ'ന്ന് മുദ്രകുത്തി ഫലസ്തീനിന്റെ വിമോചനത്തിനെതിരെ നിലനിര്‍ത്തി. ഇസ്രായേലിനെ വിമര്‍ശിക്കുന്ന സെമിറ്റിക്ക്…
Read More
താലിബാൻ്റെ രണ്ടാം വരവും ലോകരാജ്യങ്ങളും

താലിബാൻ്റെ രണ്ടാം വരവും ലോകരാജ്യങ്ങളും

മുല്ലാ ഉമറിൽ തുടങ്ങിയ താലിബാൻ എത്തിനില്ക്കുന്നത് മുല്ലാ ബറാദാറിലാണ്. പതിറ്റാണ്ടുകൾക്കിപ്പുറം താലിബാൻ വീണ്ടും ഭരണം പിടിച്ചു. നീണ്ട അമേരിക്കൻ അധിനിവേശത്തിന് വിരാമമെന്നോണമാണ് താലിബാന്റെ രണ്ടാം വരവിനെ അമേരിക്കയൊഴികെയുള്ള രാഷ്ട്രങ്ങൾ വിലയിരുത്തുന്നത്. അമേരിക്കയാവട്ടെ, അഭിമാനപ്രശ്നമായിരുന്ന ബിൻലാദൻ വേട്ടയിൽ തുടങ്ങിയ രക്ഷ്യാ ദൗത്യമെന്ന വ്യാജേനയുള്ള കടന്ന് കയറ്റത്തിന് താലിബാനിട്ട ഫുൾ സ്റ്റോപ്പായിട്ടാണ് നോക്കിക്കാണുന്നത്. പ്രസിഡന്റ്‌ അഷ്‌റഫ്‌ ഗനി രാജ്യം വിട്ടത്തോടെ പൂർണാധികാരം ലഭിച്ച താലിബാൻ നേതൃത്വത്തോട് 60 രാജ്യങ്ങളിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നത്…
Read More
‘സാമ്രാജ്യങ്ങളുടെ ശവപ്പറമ്പി’ല്‍ വീണ്ടും താലിബാന്‍ യുഗം

‘സാമ്രാജ്യങ്ങളുടെ ശവപ്പറമ്പി’ല്‍ വീണ്ടും താലിബാന്‍ യുഗം

അഫ്ഗാനിസ്ഥാന്റെ പേരിലുള്ള ഉത്കണ്ഠകളും ബേജാറും നിര്‍ത്താനായിരിക്കുന്നു. ഇനിയും അത് ആരെയും വിഢികളാക്കില്ല. അമേരിക്കക്കും ബ്രിട്ടനും അവരുടെ നാറ്റോ രാജ്യങ്ങള്‍ക്കും ആ രാജ്യത്തെ വീണ്ടെടുക്കാന്‍, മനുഷ്യാവകാശം സംരക്ഷിക്കാന്‍, സ്ത്രീ സമത്വം ഉറപ്പുവരുത്താന്‍, അഴിമതി രഹിത- ജനാധിപത്യ ഭരണം കൊണ്ടുവരാന്‍ ഇരുപത് വര്‍ഷത്തെ സമയമുണ്ടായിരുന്നു. അവര്‍ പരാജയപ്പെട്ടിരിക്കുന്നു. 2002 ലും അതിനു ശേഷവുമായി ബില്യണ്‍ കണക്കിന് ഡോളര്‍ ഒഴുകിയെത്തിയിട്ടും, കാബൂളിനപ്പുറത്തേക്ക് സ്ത്രീകളുടെ അവകാശങ്ങള്‍ മെച്ചപ്പെട്ടിട്ടില്ല. നല്ല ഭരണം കാഴ്ച്ചവെക്കുന്നതിനപ്പുറം സ്വന്തം കീശ നിറക്കുകയെന്ന…
Read More
ഇസ്രയേലിന്റെ ഓൺലൈൻ അധിനിവേശം

ഇസ്രയേലിന്റെ ഓൺലൈൻ അധിനിവേശം

കഴിഞ്ഞ നവംബർ 10 ന്, ഒരു ഫേസ്ബുക്ക് ഉദ്യോഗസ്ഥൻ ഒരു ബാഹ്യകക്ഷിക്ക് അസാധാരണമായ ഒരു ഇമെയിൽ സന്ദേശമയച്ചു. യഹൂദവിരുദ്ധതയ്‌ക്കെതിരെ ഫേസ്ബുക് പ്ലാറ്റ്‌ഫോം എങ്ങനെ മോഡറേറ്റ് ചെയ്യാം എന്നതിനെക്കുറിച്ചായിരുന്നു സംഭാഷണം. സയണിസ്റ്റുകൾക്കെതിരായ ഫേസ്ബുക് പോസ്റ്റുകളെ ഞങ്ങൾ എങ്ങനെ വ്യാഖ്യാനിക്കണം എന്ന ചോദ്യമാണ് കത്തിന്റെ ഉള്ളടക്കം. പോസ്റ്റ് ചെയ്യപ്പെടുന്ന കണ്ടെന്റുകൾ ജൂതരെ അല്ലെങ്കിൽ ഇസ്രായേൽ ജനതയെ വിമർശിക്കുന്നതാണെങ്കിൽ അവ സയണിസത്തിനെതിരാണെന്ന് വ്യാഖ്യാനിക്കണമെന്ന ആ സന്ദേശത്തിന് മറുപടിയാണ് ലഭിച്ചത്. സയണിസത്തെ വിമർശിക്കുന്ന കണ്ടെന്റുകളെ ബ്ലോക്ക്…
Read More