Social Media

‘പ്രതി വരുന്ന ഏരിയ’യുടെ പ്രശ്‌നമെന്താണ്? എഡിജിപി പറയണം

‘പ്രതി വരുന്ന ഏരിയ’യുടെ പ്രശ്‌നമെന്താണ്? എഡിജിപി പറയണം

എലത്തൂര്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. ഷാരൂഖ് സെയ്ഫി തീവ്ര ചിന്താഗതിയുള്ളയാളാണെന്നും സാക്കിര്‍ നായിക്കിനെ പോലുള്ളവരുടെ വീഡിയോകള്‍ ഷാരൂഖ് നിരന്തരം കാണാറുണ്ടെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. പ്രതി വരുന്ന സ്ഥലത്തിന് ചില പ്രത്യേകതകളുണ്ടെന്നും അയാൾ പറയുന്നു. എഡിജിപിയുടെ പ്രസ്താവനയോട് സോഷ്യൽ മീഡിയയിൽ വന്ന ചില പ്രതികരണങ്ങൾ സുഹൈബ് സി ടി: തുടക്കം മുതലേ ദുരൂഹതകൾ…
Read More
മാധ്യമവൽകൃത ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയം

മാധ്യമവൽകൃത ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയം

'നമ്മുടെ സ്ത്രീകളുടെ നോമ്പുകാല ജീവിതത്തെക്കുറിച്ച് വേദനയോടെ' എന്ന തലക്കെട്ടില്‍ ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച ലേഖനത്തോടുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങള്‍ വസീം ആർ എസ്: കേരളത്തിൽ സംഘപരിവാറിന്റെ ഇസ്‌ലാമോഫോബിയ നഗ്നവും പരസ്യവുമാണ്. ഇന്നലെ കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവന നോക്കൂ. യൂറോപ്പിലെ ക്രൈസ്തവ രാജ്യങ്ങൾ ഇസ്‌ലാമിക രാജ്യങ്ങളാവുന്നുവെന്ന പ്രചാരണം യൂറോപ്യൻ തീവ്ര വലതുപക്ഷത്തിന്റെ പ്രചാരണ പുസ്തകത്തിലേതാണ് എന്നു മനസ്സിലാക്കാൻ എളുപ്പമാണ്. അത് എതിർക്കാൻ വലിയ പ്രയാസമില്ല. എന്നാൽ വിശാല ഇടതുപക്ഷക്കാർ എന്ന…
Read More
ആദിവാസിയെ തല്ലാനോങ്ങി നടക്കുന്ന വംശീയ കേരളം

ആദിവാസിയെ തല്ലാനോങ്ങി നടക്കുന്ന വംശീയ കേരളം

അമ്മിണി കെ. വയനാട് കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാൻ വന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലി കൊന്നിരിക്കുന്നു. ആദിവാസികൾക്ക് സ്വന്തം ജില്ലയിൽ വേണ്ടത്ര ചികിത്സ ലഭിക്കാതെ വരുമ്പോൾ ആണ് മറ്റുള്ള ജില്ലയിൽ ചികിത്സക്ക് പോകുന്നത് . വിശ്വാനാഥൻ വിവാഹം കഴിഞ്ഞ് എട്ടു വർഷം കാത്തിരുന്നിട്ടാണ് ഒരു കുഞ്ഞ് ജനിച്ചത്. ചികിത്സക്ക് എത്തുന്ന ആദിവാസി സഹോദരങ്ങളിൽ വിദ്യാഭ്യാസം ഇല്ലാത്തവരും സാമ്പത്തികമില്ലാത്തവരും മുഷിഞ്ഞ വസ്ത്രം ധരിച്ചവരും പട്ടിണി കിടക്കുന്നവരും…
Read More
മറവിയില്‍ തള്ളേണ്ട അടഞ്ഞ അധ്യായമാണ് ഗുജറാത്ത് കലാപം- ശശി തരൂര്‍

മറവിയില്‍ തള്ളേണ്ട അടഞ്ഞ അധ്യായമാണ് ഗുജറാത്ത് കലാപം- ശശി തരൂര്‍

ഗുജറാത്ത് വംശഹത്യ അടഞ്ഞ അധ്യായമാണെന്നും മുസ്‌ലിംകളടക്കം അതിനെ മറന്നുകളഞ്ഞതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. '21 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണിത്. സുപ്രീംകോടതി വിധിപറഞ്ഞു കഴിഞ്ഞ ഒന്ന്. ഇന്ത്യയിലെ മുസ്‌ലിംകളടക്കമുള്ള ജനങ്ങള്‍ മറന്ന ഒരധ്യായം. ഒരു വിദേശ ചാനല്‍ ആ പഴയ മുറിവുകളെ ഇപ്പോള്‍ ചികയുന്നതെന്തിനെന്നത് ഒരു ന്യായമായ ചോദ്യമാണ്.' പത്രപ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു. തരൂരിന്റെ അഭിപ്രായ പ്രകനത്തെ വിമര്‍ശിച്ചു കൊണ്ട് പലരും…
Read More
സവര്‍ണ സംവരണം: സുപ്രീംകോടതി വിധി സാമൂഹിക നീതിക്ക് തുരങ്കം വെക്കുന്നത്

സവര്‍ണ സംവരണം: സുപ്രീംകോടതി വിധി സാമൂഹിക നീതിക്ക് തുരങ്കം വെക്കുന്നത്

എം കെ സ്റ്റാലിൻ: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കിക്കൊണ്ടുള്ള വിധി സാമൂഹികനീതിക്കു വേണ്ടിയുള്ള നൂറ്റാണ്ടുകളായി തുടരുന്ന സമരത്തെ പിന്നോട്ടടിക്കലാണ്.സമാനമനസ്‌കരായ എല്ലാ പാര്‍ട്ടികളും സാമ്പത്തിക സംവരണമെന്ന പേരിലുള്ള ഈ സാമൂഹിക അനീതിക്കെതിരെ കൈകോര്‍ക്കണം, സമരം നയിക്കണം. ഇ ടി മുഹമ്മദ് ബഷീർ: മുന്നാക്ക സംവരണം ശരിവെച്ച പരമോന്ന നീതിപീഠത്തിന്റെ ഇന്നത്തെ വിധി ഏറെ നിരാശാജനകമാണ്. ചീഫ് ജസ്റ്റിസ് അടക്കമുള്ള അഞ്ച് ജഡ്‌ജിമാരിൽ മൂന്നുപേരും ഈ ഭരണഘടനാ ഭേദഗതി ശരിവെച്ചപ്പോൾ ചീഫ്…
Read More
ഉദയ്പൂര്‍ അക്രമവും ‘ഇസ്‌ലാമിസ്റ്റു’കളും

ഉദയ്പൂര്‍ അക്രമവും ‘ഇസ്‌ലാമിസ്റ്റു’കളും

പ്രവാചകനെ നിന്ദിച്ച് പ്രസ്താവന നടത്തിയ ബിജെപി വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ചു എന്നതിന്റെ പേരില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു തയ്യല്‍ക്കാരനെ രണ്ടു പേര്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പ്രതികള്‍ക്കെതിരെ ഏത്രയും വേഗത്തില്‍ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു. ഈ സംഭവത്തില്‍ 'ഇസ്‌ലാമിസ്റ്റുകളുടെ മതഭീകരവാദം' എന്ന ആഖ്യാനമുപയോഗിച്ച് കേരളത്തിലെ ചില പ്രൊഫൈലുകള്‍ അപലപിച്ചു പോസ്റ്റിട്ടതിന് പ്രതികരണമായി വാഹിദ് ചുള്ളിപ്പാറ, ബാബുരാജ് ഭഗവതി എന്നിവര്‍ എഴുതുന്നു..…
Read More
ഹിജാബ് നിരോധനം: ഹിന്ദുത്വ വിധി- പ്രതികരണങ്ങൾ

ഹിജാബ് നിരോധനം: ഹിന്ദുത്വ വിധി- പ്രതികരണങ്ങൾ

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെ തുടര്‍ന്നുണ്ടായ കേസിന്റെ അന്തിമ വിധിയില്‍ വിലക്കിനെ ശരിവെച്ചുകൊണ്ട് കോടതി വിധി പറഞ്ഞു. ഹിജാബ് ഇസ്‌ലാമില്‍ അനിവാര്യമല്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദത്തെ ഹൈക്കോടതി ശരിവെക്കുകയാണുണ്ടായത്. വിധിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ പ്രതികരണങ്ങളില്‍ ചിലത്. എനിക്ക് നീതിന്യായ വ്യവസ്ഥയില്‍ വളരെ വിശ്വാസമുണ്ടായിരുന്നു. പക്ഷെ ഇന്നത്തെ ഹിജാബ് വിധി ഞങ്ങളോട് അനീതിയാണ് ചെയ്തത്. ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ വിദ്യാഭ്യാസമുപേക്ഷിച്ച് സമരം ചെയ്യുമായിരുന്നില്ല. ഹിജാബിനു വേണ്ടിയുള്ള…
Read More
‘ഹിജാബില്‍ നിന്ന് കയ്യെടുക്കൂ’ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധം

‘ഹിജാബില്‍ നിന്ന് കയ്യെടുക്കൂ’ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധം

കർണാടകയിലെ കുന്ദാപൂർ ഗവ. പി.യു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ കോളേജ് അധികൃതർ കാമ്പസിൽ നിന്നും വിലക്കുകയും അവരെ പുറത്താക്കി ഗേറ്റടക്കുകയും ചെയ്ത സംഭവം രാജ്യമൊട്ടാകെ വിവാദമായി. ശിവമോഗയിലെ കോളേജും സമാന ചട്ടങ്ങൾ കൊണ്ടുവരികയും കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ രാഷ്ട്രീയപ്പാർട്ടി നേതാക്കളും ആക്ടിവിസ്റ്റുകളുമെല്ലാം പ്രതിഷേധവുമായി എത്തുകയും ചെയ്തു. അതിനിടയിൽ എബിവിപി പ്രവർത്തകരായ വിദ്യാർഥികൾ പലയിടത്തും കാവി ഷാൾ യൂണിഫോമിനൊപ്പം അണിഞ്ഞു കൊണ്ട് ഹിജാബിനെതിരെ പ്രകടനം നടത്തി. ഹിജാബ് വ്യക്തിയുടെ തെരഞ്ഞെടുപ്പും…
Read More
ഹിന്ദുത്വ ഡീൽ 2.0: ഓൺലൈൻ അതിക്രമത്തിനെതിരെ മുസ്‌ലിം സ്ത്രീകൾ

ഹിന്ദുത്വ ഡീൽ 2.0: ഓൺലൈൻ അതിക്രമത്തിനെതിരെ മുസ്‌ലിം സ്ത്രീകൾ

ഓണ്‍ലൈന്‍ ആപ്പ് ഡെവലപ്‌മെന്റ് പോര്‍ട്ടലായ ഗിറ്റ്ഹബില്‍ പൊതുരംഗത്ത് സജീവരായ മുസ്‌ലിം സ്ത്രീകളെ ലേലത്തിനു വെച്ചു കൊണ്ട് 'സുള്ളി ഡീല്‍സ്; എന്ന പേരില്‍ ഒരു ആപ്ലിക്കേഷന്‍ പ്രത്യക്ഷപ്പെട്ടത് ഒട്ടേറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ആ ഉള്ളടക്കം നീക്കം ചെയ്യുകയും ചെയ്തിരുന്നു. കുറ്റവാളികള്‍ക്കെതിരെ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഒരു വര്‍ഷം പിന്നിടുമ്പോള്‍ 'ബുള്ളി ബായ്' എന്ന പേരില്‍ നജീബിന്റെ ഉമ്മ ഫാത്തിമ നഫീസും മലാല യൂസുഫ് സായിയും വരെ അടങ്ങുന്ന നൂറോളം മുസ്‌ലിം…
Read More
‘ലക്ഷദ്വീപിലെ ഹിന്ദുത്വ അജണ്ടയെ ചെറുക്കുക’: കേരളത്തിലെ വിദ്യാർഥി സംഘടനകൾ

‘ലക്ഷദ്വീപിലെ ഹിന്ദുത്വ അജണ്ടയെ ചെറുക്കുക’: കേരളത്തിലെ വിദ്യാർഥി സംഘടനകൾ

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻ്റെ പുതിയ നിയമനിർമാണങ്ങൾ ദ്വീപിൻ്റെ അന്തസത്തയെയും അവിടുത്തെ ജനതയെയും ദുരിതത്തിലാക്കുന്നതാണെന്ന ആരോപണത്തെത്തുടർന്ന് ഹിന്ദുത്വ പദ്ധതികൾക്കെതിരെ കേരളത്തിലെ വിദ്യാർഥി സംഘടനകളുടെ പ്രസ്താവനകൾ. ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഹിന്ദുത്വ അജണ്ടയെ ചെറുക്കുക; എസ്‌ ഐ ഒ നിരവധി പ്രതിസന്ധികളോട് പൊരുതി പതിറ്റാണ്ടുകള്‍കൊണ്ട് ജീവിതം നെയ്‌തെടുത്ത ലക്ഷദ്വീപിൽ അടിസ്ഥാനരഹിതവും ക്രൂരവുമായ നിയമപരിഷ്‌കരണങ്ങളിലൂടെ സംഘ്‌ പരിവാർ ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വംശീയ അജണ്ടകളെ ചെറുക്കണമെന്ന് എസ്‌ ഐ ഒ. പുതുതായി നിയമിക്കപ്പെട്ട ഗുജറാത്ത്…
Read More