Religion

ഇസ്‌ലാമോഫോബിയയും ക്രൈസ്തവ സഭാസമൂഹങ്ങളുടെ പരാജയവും

ഇസ്‌ലാമോഫോബിയയും ക്രൈസ്തവ സഭാസമൂഹങ്ങളുടെ പരാജയവും

ബന്ധുത്വത്തിന്റെ ഇഴകൾ വളരെയേറെ ഉണ്ടെങ്കിലും ഉത്ഭവകാലം മുതൽക്കുതന്നെ ഇസ്‌ലാം മതവും ക്രിസ്തുമതവും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നതായി ചരിത്രം പഠിക്കുന്നവർക്ക് മനസ്സിലാക്കാനാവുന്നതാണ്. സെമിറ്റിക് പാരമ്പര്യവും ആധുനികഘടന കൃത്യമായി സ്വംശീകരിച്ചെടുത്തതുമൊക്കെ കാരണമായി പറയാമെങ്കിലും സാമ്രാജ്യത്വ രാഷ്ട്രീയ താല്പര്യങ്ങൾ തന്നെയാണതിന്റെ പിന്നിലുള്ളതെന്നു നിസ്സംശയം പറയാം. എന്നാൽ മറുവശത്തു നൈതികതയുടെ പ്രവാചക സംസ്‌കൃതി ആഗോള വ്യാപകമായി നിർമ്മിച്ചെടുത്തതിൽ ഈ രണ്ടു മതങ്ങൾക്കും ഉള്ള പങ്ക് വളരെ വ്യക്തവുമാണ്. ക്രൈസ്തവ ദൈവശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ…
Read More
‘കാസ’യെ തള്ളിപ്പറയേണ്ട ബാധ്യത കേരളത്തിലെ സഭകൾക്കുണ്ട്

‘കാസ’യെ തള്ളിപ്പറയേണ്ട ബാധ്യത കേരളത്തിലെ സഭകൾക്കുണ്ട്

'വിവിധ ക്രിസ്ത്യന്‍ സഭകളുടെ എകീകൃത സംഘടന'. ഇതാണ് 'കാസ' (CASA) യുടെ ഫേസ് ബുക്ക് പേജിലെ കവര്‍ ചിത്രത്തില്‍ എഴുതിയിട്ടുള്ളത്. അറിയേണ്ടത് ഈ 'വിവിധ' ക്രിസ്ത്യന്‍ സഭകള്‍ ഏതൊക്കെയാണ് എന്നാണ്. കുറേ കാലങ്ങളായി മുസ്‌ലിം സമുദായത്തിനെതിരെ സമാനതകളില്ലാത്ത നുണ പ്രചാരണങ്ങളിലൂടെ വര്‍ഗീയ വിദ്വേഷം പരത്തുന്ന ഒരു ഫേസ്ബുക്ക് പേജാണ് കാസയുടേത്. ആര്‍എസ്എസ് സൈബറിടങ്ങള്‍ നന്നായി തന്നെ പ്രസ്തുത പേജിനേയും ഈ പേജ് പടച്ചു വിടുന്ന വിദ്വേഷ പോസ്റ്റുകളേയും പിന്തുണയ്ക്കാറുമുണ്ട്. യാതൊരു…
Read More
മഹല്ല്, വഖഫ്, വഖഫ് സംരക്ഷണം ചില ചിതറിയ ചിന്തകള്‍

മഹല്ല്, വഖഫ്, വഖഫ് സംരക്ഷണം ചില ചിതറിയ ചിന്തകള്‍

മഹല്ലുകള്‍ എന്നത് ഇസ്‌ലാമിക ചരിത്രവും പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു സാമൂഹ്യസംവിധാനമാണ്. മാനവികതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാം അടിമുടി സാമൂഹ്യതയിലധിഷ്ഠിതമാണ്. ഇസ്‌ലാമിലെ നിര്‍ബന്ധ അനുഷ്ഠാനങ്ങളായ നമസ്‌കാരം, വ്രതം, സകാത്ത്, ഹജ്ജ് തുടങ്ങിയവ ഉള്‍പ്പടെ പലതും സംഘടിതമായിട്ടാണ് (ജമാഅത്ത്) നിര്‍വഹിക്കേണ്ടത്. മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് സാമൂഹ്യജീവിയായാണ്. പാരസ്പര്യത്തിലും കൂട്ടായ്മയിലുമധിഷ്ഠിതമായി മാത്രമേ മനുഷ്യന് നല്ലൊരു ജീവിതം നയിക്കാനാവുകയുള്ളൂ. ഒറ്റക്ക് സ്വന്തമായി നമസ്‌കരിക്കേണ്ടിവരുമ്പോള്‍ പോലും ''നിനക്ക് മാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു; നിന്നോട് മാത്രം ഞങ്ങള്‍…
Read More
ഇസ്‌ലാമും ട്രാന്‍സ്‌ജെൻ്റർ ആക്റ്റിവിസവും : പുതിയ രാഷ്ട്രീയ ഭാഷകള്‍ തേടുമ്പോള്‍

ഇസ്‌ലാമും ട്രാന്‍സ്‌ജെൻ്റർ ആക്റ്റിവിസവും : പുതിയ രാഷ്ട്രീയ ഭാഷകള്‍ തേടുമ്പോള്‍

ഇസ്‌ലാമും ട്രാന്‍സ്‌ജെൻ്റർ വ്യക്തികളെയും സംബന്ധിച്ചുള്ള പല വിധ ചർച്ചകളും സജീവമായ ഈ ഘട്ടത്തിൽ വിവിധ വായനകളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ച ചില സങ്കീർണതകൾ രേഖപെടുത്തുവാനും അതുമായി ബന്ധപ്പെട്ട ചില ചിന്തകൾ പങ്കു വെക്കുവാനുമാണ് ഉദ്ദേശിക്കുന്നത്. ഇസ്‌ലാം മാത്രമാണ് ശരിയായ മാർഗമെന്നും, ഇസ്‌ലാമിന്റെ വ്യക്തമാക്കപ്പെട്ട സ്രോതസ്സുകളിൽ നിന്നും കൃത്യമായി ഒരു വിധി രൂപീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ പിന്നെ അതിലും കൃത്യമായ ഒരു വിധി ഇല്ലാത്തിടത്തോളം സംശയങ്ങൾ ഉണ്ടാവാൻ തന്നെ പാടില്ല എന്നും ഒരു…
Read More
ഇസ്‌ലാമും സ്ത്രീയും: ചില ക്ലബ് ഹൗസ് അങ്കലാപ്പുകള്‍

ഇസ്‌ലാമും സ്ത്രീയും: ചില ക്ലബ് ഹൗസ് അങ്കലാപ്പുകള്‍

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്ലബ് ഹൗസ് നിറഞ്ഞു നിന്ന ചർച്ചകളിലൊന്നായിരുന്നു ഇസ്‌ലാമും സ്ത്രീയും. ഇസ്‌ലാമിനെ വിമർശിച്ചുകൊണ്ടുള്ള ചർച്ച പരമ്പരകളിൽ ഒന്നായിരുന്നു ഈ വിഷയം. രസകരമെന്തെന്നാൽ മുസ്‌ലിം സ്ത്രീകൾക്ക് അവിടെയും ഇടമില്ല. അവർക്കു വേണ്ടി സംസാരിക്കാൻ മതംവിട്ട് മനുഷ്യനായവരും തല മറച്ച പുരുഷന്മാരും മതി. ആദ്യം തന്നെ പറയട്ടെ, ഇത് എന്നിലെ മുസ്‌ലിം സ്ത്രീയുടെ അഭിപ്രായം മാത്രമാണ്. മറ്റുള്ളവരുടെ കൂടിയാക്കാനുള്ള പരിശ്രമം (ഹിംസ) ഈ നിലയത്തിൽനിന്ന് ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിച്ചു കൊണ്ട് തുടങ്ങുന്നു. 'സ്ത്രീവിരുദ്ധമായ'…
Read More

മീനാക്ഷിപുരം മതപരിവർത്തനങ്ങളുടെ രാഷ്ട്രീയം-2

ഭാഗം ഒന്ന് വായിക്കാൻ ക്ലിക്കു ചെയ്യുക സാമൂഹ്യബന്ധങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഘടനാപരമായ ചോദ്യമാണ് ഇന്ത്യയില്‍ പദവി. അതുകൊണ്ട് പലപ്പോഴും ഉന്നത പദവി ആര്‍ജിക്കാന്‍ പ്രക്ഷോഭങ്ങളും കുഴപ്പങ്ങളുമുണ്ടാക്കേണ്ടി വരും. തെക്കന്‍ തിരുവിതാംകൂറിലെ ഒരു ദളിത് സ്ത്രീക്ക് ഏറെ കലാപങ്ങള്‍ക്കു ശേഷമായിരിക്കും ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ട് മാറുമറക്കാനുള്ള അവകാശം നേടാന്‍ കഴിയുക. അമ്പലത്തിലെ ശുചീകരണ ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് മതംമാറിയവര്‍ക്ക് മോചനം കിട്ടാന്‍ സമരം ചെയ്യേണ്ടിവരുന്നു. ഈ സാഹചര്യം മറ്റൊരു രീതിയില്‍…
Read More
മീനാക്ഷിപുരം മതപരിവര്‍ത്തനങ്ങളുടെ രാഷ്ട്രീയം

മീനാക്ഷിപുരം മതപരിവര്‍ത്തനങ്ങളുടെ രാഷ്ട്രീയം

കാലങ്ങളായി വിവേചനമനുഭവിച്ചു പോരുന്ന സമുദായങ്ങള്‍ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി കൈവരിക്കുന്നതോടെ അത്തരം വിവേചനങ്ങളോട് അസഹിഷ്ണുത കാണിക്കാന്‍ തുടങ്ങും. ചായക്കടകളിലെ അസമത്വം, ക്ഷേത്ര പ്രവേശന നിരോധനം, വിവാഹാവശ്യങ്ങള്‍ക്ക് മണ്ഡപങ്ങള്‍ നിഷേധിക്കല്‍ തുടങ്ങിയിട്ടുള്ള ഒരു സമുദായത്തെയാകെ ബാധിക്കുന്നതും പെട്ടെന്നുണ്ടാകുന്നതുമായ വിഷയങ്ങള്‍ വരുമ്പോള്‍ മതപരിവര്‍ത്തനം പോലത്തെ നടപടികളിലേക്ക് അവര്‍ ഉടനെ കടക്കുന്നു. മീനാക്ഷിപുരത്തെ ഹരിജന്‍- തേവര്‍ അതിര്‍വരമ്പുകളെ വെല്ലുവിളിച്ച തങ്കരാജിന്റെ കഥ പോലെ. മീനാക്ഷിപുരത്തു നിന്നും ഏഴ് മൈല്‍ അകലെയുള്ള മേക്കരൈ ഗ്രാമത്തിലേക്ക് ഒരു…
Read More
പ്രതിസന്ധി ഇസ്ലാമിനല്ല, ലിബറലിസത്തിനു തന്നെ

പ്രതിസന്ധി ഇസ്ലാമിനല്ല, ലിബറലിസത്തിനു തന്നെ

'ആഗോള തലത്തില്‍ത്തന്നെ പ്രതിസന്ധിയായി മാറിയിരിക്കുന്ന മതമാണിന്ന് ഇസ്‌ലാം', കഴിഞ്ഞ മാസം രാഷ്ട്രത്തോടുള്ള അഭിസംബോധനയ്ക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞ വാക്കുകളാണിത്. പൊതുവിടങ്ങളില്‍ മതത്തിന്റെ ഇടപെടല്‍ ശക്തമായി തടയുന്ന മതേതരത്വത്തിന്റെ ഫ്രഞ്ച് പതിപ്പ്, ലൈസിറ്റെ (Laïcité ) ഊര്‍ജിതമാക്കാനുള്ള പദ്ധതികളും പ്രസംഗത്തില്‍ അദ്ദേഹം മുന്നോട്ടു വെച്ചു. തുടര്‍ന്ന്, സ്‌കൂള്‍ അധ്യാപകന്റെ തലയറുത്ത സംഭവവും, രണ്ടു മുസ്‌ലിം സ്ത്രികള്‍ക്കെതിരെ നടന്ന മര്‍ദനവും, മറ്റു ഡിപ്ലോമാറ്റിക് തര്‍ക്കങ്ങളുമെല്ലാം ഇസ്‌ലാം- ലൈസിറ്റെ സംബന്ധിച്ച ആഗോള ആശങ്കകളെ…
Read More
‘സമാധാനത്തിന്റെ മത’മെന്നു മാത്രം മുസ്‌ലിംകള്‍ പഠിച്ചുവളര്‍ന്നാല്‍ മതിയോ? ബെഗോവിച്ച് ചോദിക്കുന്നു

‘സമാധാനത്തിന്റെ മത’മെന്നു മാത്രം മുസ്‌ലിംകള്‍ പഠിച്ചുവളര്‍ന്നാല്‍ മതിയോ? ബെഗോവിച്ച് ചോദിക്കുന്നു

സ്വതന്ത്ര ബോസ്നിയയുടെയും ഹെർസഗോവിനയുടെയും ആദ്യത്തെ പ്രസിഡന്റും അറിയപ്പെടുന്ന മുസ്‌ലിം ചിന്തകനുമായ അലിജാ ഇസ്സത് ബെഗോവിച് എഴുതിയ ഈ ഹ്രസ്വ ലേഖനം, ഇരുപതാം നൂറ്റാണ്ടിലെ ബോസ്നിയയിലെ ഇസ്‌ലാമിക നവോത്ഥാന കാലത്തിന്റെ മുദ്ര പതിപ്പിച്ചിതാണെങ്കിലും ഇന്നും പ്രസക്തമാണ്. ഇസ്‌ലാമിക വിദ്യാഭ്യാസത്തിലെ നിലനിൽക്കുന്ന നിരവധി പ്രശ്നങ്ങളെക്കുറിച്ച് ഇതിലൂടെയദ്ദേഹം പറയുന്നുണ്ട്. യുഗോസ്ലാവിയയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനും, ഇന്നത്തെ മിക്ക മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെയും അടിച്ചമർത്തൽ ഭരണകൂടങ്ങൾക്കും കീഴിലുള്ളതുപോലെ, മത വിദ്യാഭ്യാസം അനുവദിച്ചിരുന്നത് അധികാരികളോട് അനുസരണം വളർത്തുന്നതിനായിരുന്നു. അത്…
Read More
മതം, മതേതരത്വം, ലിബറല്‍ ജനാധിപത്യം; തലാല്‍ അസദിനെ വായിക്കുമ്പോള്‍

മതം, മതേതരത്വം, ലിബറല്‍ ജനാധിപത്യം; തലാല്‍ അസദിനെ വായിക്കുമ്പോള്‍

ആധുനിക രാഷ്ട്രീയ വ്യവഹാരത്തിലെ പ്രധാന സംജ്ഞകളിൽ ഒന്നാണ് മതേതരത്വം(secularism). ദേശരാഷ്ട്ര സങ്കൽപത്തെ താങ്ങി നിർത്തുന്നതിൽ അനിഷേധ്യ പങ്കുവഹിക്കുന്ന മതേതരത്വം പോലുള്ള സംജ്ഞകളുടെ പ്രശ്‌നത്തെ ചൂണ്ടികാണിച്ചുകൊണ്ടുള്ള വിശകലനങ്ങൾ സമീപകാല രാഷ്ട്രീയത്തിൽ പ്രധാനമാണ്. ആധുനികതക്കകത്തെ കൊളോണിയൽ സാന്നിധ്യത്തെ കണ്ടെത്തികൊണ്ടുള്ള വിശകലനങ്ങൾക്ക് ഇന്ന് സവിശേഷ പ്രധാന്യമാണുള്ളത്‌. പ്രത്യയശാസ്ത്രത്തെ കുറിച്ച് മാർക്സ് പ്രസ്താവിക്കുന്നതുപോലെ, മിഥ്യകൾക്കപ്പുറത്തുള്ള യഥാർത്ഥ സത്യത്തെ അഥവാ സത്യമെന്ന ലേബലിൽ നമ്മുടെ മുന്നിലേക്ക് അവതരിപ്പിക്കപ്പെടുന്ന കൊളോണിയൽ വിജ്ഞാനത്തിനപുറത്തെ ജ്ഞാനത്തെ വീണ്ടെടുക്കേണ്ടതുണ്ട്. അതിലൂടെ സർവലൗകികമെന്ന് കരുതപ്പെടുന്ന…
Read More