Opinion

കോവിഡ്-19: പഴി കേള്‍ക്കേണ്ടത് തബ്‌ലീഗ് മര്‍കസോ സര്‍ക്കാരോ?

കോവിഡ്-19: പഴി കേള്‍ക്കേണ്ടത് തബ്‌ലീഗ് മര്‍കസോ സര്‍ക്കാരോ?

തബ്‌ലീഗ് ജമാഅത്തെന്ന ഇസ്‌ലാമിക സംഘടനയില്‍ പെട്ട ധാരാളം വ്യക്തികള്‍ക്ക് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ട സ്ഥിതിവിശേഷം വളരെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നു. മാര്‍ച്ച് 16 ന് തെലങ്കാനയില്‍ പത്ത് ഇന്തോനേഷ്യന്‍ പൗരന്മാര്‍ കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് ഇതിന് തുടക്കം. മാര്‍ച്ച് 18 ന് അവരില്‍ 8 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നു. അതിന് നാല് ദിവസങ്ങള്‍ക്ക് ശേഷം രണ്ട് തായ് പൗരന്മാര്‍ക്കും കൊറോണ പോസിറ്റിവ് റിസള്‍ട്ട്…
Read More

ബ്രാഹ്മണാധിനിവേശ റിപ്പബ്ലിക്കിലെ പൗരത്വവും കീഴാള കലര്‍പ്പുകളും: ഒരു സമരവായന

"ഓഷ്വിറ്റ്സിനു ശേഷം കവിതയില്ല" എന്ന തിയോഡോർ അഡോണോയുടെ വാക്കുകൾ ഓർമ്മയിൽ വെച്ചുകൊണ്ട്, ഒരു ചെറുത്തുനിൽപ്പു പോലും അസാധ്യമാവുന്ന സമയം വരുന്നതിനുമുൻപേ, ആർ. എസ്. എസ്ന്റെ വംശീയ ഉന്മൂലന അജണ്ടയെ തുറന്നുകാട്ടി, ചെറുത്തുനിൽപ്പിന്റെ ഭാഷക്ക് പുതിയ ആഴങ്ങൾ നൽകുന്ന കൃതിയാണ് ജോഹാന്നസ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനും, ചിന്തകനുമായ കെ. അഷ്‌റഫിന്റെ "പൗരത്വ നിഷേധം, അധികാരം, വ്യവഹാരം, പ്രതിരോധം ". പരമാധികാരം, ജനാധിപത്യം, പൗരത്വം, ദേശരാഷ്ട്രം, മനുഷ്യാവകാശം, പ്രതിരോധങ്ങൾ, ന്യുനപക്ഷ -കീഴാള ഐക്യം, ദേശീയവാദം,…
Read More
ഇത് ബ്രാഹ്മണ സാമ്രാജ്യത്വത്തിനെതിരായ ഒന്നാം സ്വാതന്ത്ര്യസമരം: വി പ്രഭാകരന്‍

ഇത് ബ്രാഹ്മണ സാമ്രാജ്യത്വത്തിനെതിരായ ഒന്നാം സ്വാതന്ത്ര്യസമരം: വി പ്രഭാകരന്‍

ആക്ടിവിസ്റ്റ് പ്രഭാകരന്‍ വരപ്രത്ത് മലപ്പുറം ആസാദി സ്‌ക്വയറില്‍ നടത്തിയ പ്രഭാഷണം "ഇന്ത്യ രാജ്യം ഇപ്പോൾ സ്വാതന്ത്ര്യ പോരാട്ടത്തിലാണ്. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് പലരും പറയാറുണ്ട്. ഞാൻ അങ്ങനെ കരുതുന്നില്ല. എന്നെ സംബന്ധിച്ചടത്തോളം ഇത് ഒന്നാം സ്വാതന്ത്ര്യ സമരമാണ്. ആദ്യത്തേത് ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വാതന്ത്ര്യ സമര പോരാട്ടമായിരുന്നെങ്കില്‍, ഇത് ബ്രാഹ്മണ സാമ്രാജ്യത്വത്തിൽ നിന്നുള്ള സമര പോരാട്ടമാണ്. ബ്രാഹ്മണ സാമ്രാജ്യത്വം ബ്രിട്ടീഷ് സാമ്രാജ്വത്വത്തിനേക്കാൾ ആയിരം മടങ്ങ് മാരകവും, ആഴമേറിയതും, ഗുരുതരവുമാണെന്ന കാര്യത്തിൽ…
Read More
മനുഷ്യാവകാശങ്ങളും ആധുനിക സ്‌റ്റേറ്റും: മതകീയ ബദലുകള്‍ തേടുമ്പോള്‍

മനുഷ്യാവകാശങ്ങളും ആധുനിക സ്‌റ്റേറ്റും: മതകീയ ബദലുകള്‍ തേടുമ്പോള്‍

മനുഷ്യാവകാശങ്ങളും ആധുനിക സ്റ്റേറ്റും: മതേതര സ്വരൂപങ്ങളിലെ വൈരുധ്യങ്ങള്‍ മാനവികതയെ ദുർകിം (Durkheim) വീക്ഷിക്കുന്നത്‌ സാമൂഹിക പ്രതിഫലനങ്ങളുടെ (social reflection) ഉത്പന്നം ആയാണ്. സിഗ്മണ്ട്ഫ്രോയിഡിന് അത് (contractual form) ആകുമ്പോൾ ബേർക്ലി (Berkley) മനുഷ്യനെ കാണുന്നത് മാനസികക്രിയയുടെ ഉത്പന്നമായാണ് (mental product). കാൾമാക്സിന്റെ സാമൂഹിക- സാമ്പത്തിക തത്വങ്ങൾ വരെ ഇടം കണ്ടെത്തുന്ന ഈ നിർവചനങ്ങളിലെ ജഡികമൂർത്തികൾക്കൊന്നും തന്നെ അവകാശങ്ങളുന്നയിക്കാനാവില്ല . മാത്രമല്ല ഇമ്മാനുവൽ കാന്റിനെ പോലെയുള്ള മിക്ക പാശ്ചാത്യൻ ചിന്തകരും പ്രകൃതിദത്തമായ…
Read More
മനുഷ്യാവകാശങ്ങളും ആധുനിക സ്റ്റേറ്റും: മതേതര സ്വരൂപങ്ങളിലെ വൈരുധ്യങ്ങള്‍

മനുഷ്യാവകാശങ്ങളും ആധുനിക സ്റ്റേറ്റും: മതേതര സ്വരൂപങ്ങളിലെ വൈരുധ്യങ്ങള്‍

ഇറാനിയൻ ഖുദ്‌സ് ഫോഴ്സ് കമാന്ററായ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തത് സ്വയം രക്ഷയുടെ ഭാഗമാണിതെന്നാണ്. ജിമ്മി കാർട്ടർ അമേരിക്കൻ വിദേശനയത്തിൽ എഴുതിച്ചേർക്കുന്നതിന് മുമ്പും ശേഷവും അമേരിക്ക വ്യാപകമായി ഉപയോഗിച്ച മറ്റൊരു കാരണമാണ് ആഗോള മനുഷ്യാവകാശസംരക്ഷണം. ഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥകൾക്ക് പുറത്തുനില്കുന്ന അമേരിക്കൻ ഗർവ്വായിട്ടു മാത്രം ചുരുക്കപ്പെടാവുന്നതാണോ പല്ലവിയായിത്തീർന്ന ഈ കാരണങ്ങൾ? എന്തുകൊണ്ട് ഐക്യരാഷ്ട്രസഭ പോലും മൗനം പാലിക്കാൻ നിര്ബന്ധിക്കപ്പെടുന്നു? സോവിയറ്റ് പതനത്തിന് ശേഷമുള്ള അമേരിക്കൻ…
Read More
നവ ഹൈന്ദവ പദ്ധതിയും മുസ്‌ലിം പൗരനും

നവ ഹൈന്ദവ പദ്ധതിയും മുസ്‌ലിം പൗരനും

[et_pb_section admin_label="section"] [et_pb_row admin_label="row"] [et_pb_column type="4_4"][et_pb_text admin_label="Text"] നരേന്ദ്രമോദിയുടേയും അമിത്ഷായുടെയും നേതൃത്വത്തിലുള്ള സംഘ്പരിവാർ 2019 ൽ അധികാരത്തിലേറിയതിനു ശേഷം ഹാട്രിക് വിജയമായി നേടിയെന്ന് സ്വയം അവകാശപ്പെടുന്നത്‌ മൂന്ന് രാഷ്ട്രീയ സംഭവവികാസങ്ങളെയാണ്‌. കാശ്മീരിന്റെ പ്രത്യേക അവകാശമായ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതും, നവംബർ ഒമ്പതിന് ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്ര നിർമാണത്തിനുള്ള ജുഡീഷ്യറിയുടെ അനുമതിയും, ഡിസംബർ 12ന് പാസാക്കിയ പൗരത്വ ഭേദഗതി നിയമവും ആണവ. സംഘ് പരിവാറിന്റെ വംശീയ രാഷ്ട്രീയത്തിനും,…
Read More
ഷര്‍ജീല്‍ ഇമാമിനോടും ഷര്‍ജീല്‍ ഉസ്മാനിയോടും ഐക്യപ്പെടേണ്ടതെന്തിന്‌ ?

ഷര്‍ജീല്‍ ഇമാമിനോടും ഷര്‍ജീല്‍ ഉസ്മാനിയോടും ഐക്യപ്പെടേണ്ടതെന്തിന്‌ ?

ഷഹീന്‍ബാഗ് പ്രക്ഷോഭത്തിന്റെ മാസ്റ്റര്‍മൈന്റുകളില്‍ ഒരാളായി അറിയപ്പെടുന്ന ജെ എന്‍ യുവിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന്റെ വിവാദമാക്കപ്പെട്ട പ്രസംഗവും അതിന്റെ പേരില്‍ അദ്ദേഹത്തിന് മേല്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റവുമാണ് നിലവില്‍ ചര്‍ച്ചയാവുന്നത്. യൊതൊരു മടിയും കൂടാതെ തന്റെ മുസ്‌ലിം സ്വത്വത്തെ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തുകയും ഇടത് ലിബറലുകളുടെ കപടരാഷ്ട്രീയത്തെ തുറന്ന് കാണിക്കുകയും ചെയ്യുന്ന തരത്തലുള്ള ഇടപെടലുകളാണ് ഷര്‍ജീല്‍ ഇമാം മുമ്പേ നടത്തി വന്നത്. ഷഹീന്‍ബാഗിലെ പ്രക്ഷോഭത്തിന് തുടക്കം കുറിക്കാന്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ ചെറുതല്ലാത്ത…
Read More
കെ.എല്‍.എഫ്‌ എന്ന ഇടത് ലിബറൽ ഹിന്ദു മേള

കെ.എല്‍.എഫ്‌ എന്ന ഇടത് ലിബറൽ ഹിന്ദു മേള

രോഹിത് വെമുലയെന്ന ദളിത് വിദ്യാർത്ഥിയുടെ സ്ഥാപനവത്കൃത കൊലപാതകത്തിനുശേഷം ശക്തമായ ദളിത്‌ രാഷ്ട്രീയവും ദളിത്, മുസ്‌ലിം, ആദിവാസി, ബഹുജൻ ഐക്യവും ഇന്ത്യയിൽ നിലനിൽക്കുന്ന ഹിന്ദുത്വ ബ്രഹ്മണ്യവ്യവസ്ഥയെ അതിന്റെ എല്ലാ സ്ഥലങ്ങളിൽനിന്നും ചോദ്യംചെയ്ത് പോന്നിട്ടുണ്ട്. ഇസ്‌ലാമോഫോബിയയെയും ജാതീയതയെയും സമൂഹത്തിൽ ഊട്ടിയുറപ്പിച് ഹിന്ദുത്വ അജണ്ടകൾക്ക് ശക്തിപകരുന്ന, ഇടത് -വലത് 'മുഖ്യധാരയുടെ' നിലപാടുകളെയും അരികുവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയം ചെറുത്ത് നിൽക്കുന്നുണ്ട്. ഈ പശ്ചാതലത്തിലാണ് 2020 ജനുവരി 16, 17, 18, 19 തീയതികളിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും…
Read More
“ഇന്ത്യയില്‍ ഇസ്ലാം പ്രചരിച്ചത് വാളുകൊണ്ടല്ല” ഇസ്ലാമിനെക്കുറിച്ച് ചന്ദ്രശേഖര്‍ ആസാദ്‌

“ഇന്ത്യയില്‍ ഇസ്ലാം പ്രചരിച്ചത് വാളുകൊണ്ടല്ല” ഇസ്ലാമിനെക്കുറിച്ച് ചന്ദ്രശേഖര്‍ ആസാദ്‌

ഒരു വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്റെ അനുഭവത്തിൽ നിന്നും ഞാൻ നിങ്ങളോട് പറയാം. ഞാൻ ജയിലിൽ ആയിരുന്നപ്പോൾ- ജയിൽ ജീവിതം പുറത്തു നിന്ന് അറിയുന്നത് പോലെ അത്ര സുഖകരമല്ല, കുറച്ചു പേർക്ക് അങ്ങനെയായിരിക്കാം പക്ഷെ എല്ലാവർക്കും അങ്ങനെയല്ല- തൊണ്ണൂറു ശതമാനവും ജയിലിൽ അടക്കപെട്ടിരിക്കുന്നത് ദളിത്‌, മുസ്‌ലിം, ഒ.ബി.സി, ആദിവാസി സമുദായങ്ങളിൽ നിന്നുള്ളവരാണ്. നക്സലുകൾ തനിയെ ഉണ്ടാവുന്നതല്ല. പാവപ്പെട്ടവന്റെ അവകാശങ്ങളും അധികാരങ്ങളും കൊള്ളയടിക്കപ്പെടുമ്പോൾ നക്സലുകൾ സൃഷ്ടിക്കപ്പെടുകയാണ്. അവകാശങ്ങൾക്കു വേണ്ടി, സ്വാതന്ത്ര്യത്തിനു…
Read More
പൗരത്വം, അധികാരം, നുണകള്‍

പൗരത്വം, അധികാരം, നുണകള്‍

അധികാരങ്ങളുടെ നിലനില്‍പ്പില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒന്നാണ് നുണകള്‍. ഹിറ്റ്‌ലറുടെ ജീവിതത്തില്‍ ജോസഫ് ഗീബല്‍സിന് വലിയ പ്രാധാന്യമാണ് ഉള്ളത്. നുണകളെ കുറിച്ച് വലിയ തീയറി ഉണ്ടാക്കിയിട്ടുള്ള ആളാണ് ഗീബല്‍സ്. സാധാരണ നുണകള്‍ പറയുമ്പോള്‍ അത് നുണയാണ് എന്ന് പറയാതെ, പറയുന്നത് നുണയാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആവില്ലല്ലോ പറയാറുള്ളത്. ഒരു നുണ നൂറ് തവണ പറഞ്ഞാല്‍ അത് സത്യമായിത്തീരും എന്നാണ് ഗീബല്‍സ് പറഞ്ഞത്. എന്നാല്‍ ഇങ്ങനെ പരസ്യമായി പറയുന്ന ആരെയെങ്കിലും…
Read More