മനുഷ്യാവകാശങ്ങളും ആധുനിക സ്റ്റേറ്റും: മതേതര സ്വരൂപങ്ങളിലെ വൈരുധ്യങ്ങള്‍

മനുഷ്യാവകാശങ്ങളും ആധുനിക സ്റ്റേറ്റും: മതേതര സ്വരൂപങ്ങളിലെ വൈരുധ്യങ്ങള്‍

ഇറാനിയൻ ഖുദ്‌സ് ഫോഴ്സ് കമാന്ററായ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തത് സ്വയം രക്ഷയുടെ ഭാഗമാണിതെന്നാണ്. ജിമ്മി കാർട്ടർ അമേരിക്കൻ വിദേശനയത്തിൽ എഴുതിച്ചേർക്കുന്നതിന് മുമ്പും ശേഷവും അമേരിക്ക വ്യാപകമായി ഉപയോഗിച്ച മറ്റൊരു കാരണമാണ് ആഗോള മനുഷ്യാവകാശസംരക്ഷണം. ഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥകൾക്ക് പുറത്തുനില്കുന്ന അമേരിക്കൻ ഗർവ്വായിട്ടു മാത്രം ചുരുക്കപ്പെടാവുന്നതാണോ പല്ലവിയായിത്തീർന്ന ഈ കാരണങ്ങൾ? എന്തുകൊണ്ട് ഐക്യരാഷ്ട്രസഭ പോലും മൗനം പാലിക്കാൻ നിര്ബന്ധിക്കപ്പെടുന്നു? സോവിയറ്റ് പതനത്തിന് ശേഷമുള്ള അമേരിക്കൻ…
Read More
ഷര്‍ജീല്‍ ഇമാമിനോടും ഷര്‍ജീല്‍ ഉസ്മാനിയോടും ഐക്യപ്പെടേണ്ടതെന്തിന്‌ ?

ഷര്‍ജീല്‍ ഇമാമിനോടും ഷര്‍ജീല്‍ ഉസ്മാനിയോടും ഐക്യപ്പെടേണ്ടതെന്തിന്‌ ?

ഷഹീന്‍ബാഗ് പ്രക്ഷോഭത്തിന്റെ മാസ്റ്റര്‍മൈന്റുകളില്‍ ഒരാളായി അറിയപ്പെടുന്ന ജെ എന്‍ യുവിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന്റെ വിവാദമാക്കപ്പെട്ട പ്രസംഗവും അതിന്റെ പേരില്‍ അദ്ദേഹത്തിന് മേല്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റവുമാണ് നിലവില്‍ ചര്‍ച്ചയാവുന്നത്. യൊതൊരു മടിയും കൂടാതെ തന്റെ മുസ്‌ലിം സ്വത്വത്തെ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തുകയും ഇടത് ലിബറലുകളുടെ കപടരാഷ്ട്രീയത്തെ തുറന്ന് കാണിക്കുകയും ചെയ്യുന്ന തരത്തലുള്ള ഇടപെടലുകളാണ് ഷര്‍ജീല്‍ ഇമാം മുമ്പേ നടത്തി വന്നത്. ഷഹീന്‍ബാഗിലെ പ്രക്ഷോഭത്തിന് തുടക്കം കുറിക്കാന്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ ചെറുതല്ലാത്ത…
Read More
യു.എ.പി.എ: നിയമവിധേയമായ ഭീകരത

യു.എ.പി.എ: നിയമവിധേയമായ ഭീകരത

സ്വതന്ത്രമായി ചിന്തിക്കുന്നവരെയും അഭിപ്രായം പറയുന്നവരെയും ഇല്ലായ്‌മ ചെയ്യാനുള്ള പണി ഭരണകൂടം തന്നെ എടുക്കുന്നതിന്റെ ഉദാഹരണങ്ങൾ ചരിത്രത്തിലും വർത്തമാനത്തിലും കാണാൻ സാധിക്കുന്നതാണ്. അത് പോലെ തന്നെ ഭരണകൂടത്തെ കയ്യാളുന്ന അധീശവംശത്തിന്റെ അധികാരത്തെ വെല്ലുവിളിക്കുന്ന വിവിധ സമൂഹങ്ങളെയും സമുദായങ്ങളെയും അടക്കിനിർത്താൻ ഭരണകൂടം തന്നെ ശ്രമിക്കും. ഇത്തരത്തിലുള്ള ഒരു അടിച്ചമർത്തൽ/ അടക്കിനിർത്തൽ പ്രക്രിയയുടെ ഭാഗമായിട്ടാണ് ത്വാഹാ ഫസലിനെയും അലൻ ശുഐബിനെയും മാവോയിസ്റ് അനുകൂലികളാണെന്ന പേരിൽ യു.എ.പി.എ ചാർത്തി അറസ്റ് ചെയ്തിരിക്കുന്നത്. ഈ അറസ്റ്റുമായി ബന്ധപ്പെട്ട്,…
Read More

മഅ്ദനി: സമൂഹം കാഴ്ച്ചക്കാരാവുന്ന നീതിനിഷേധം

നീതി നിഷേധിക്കപ്പെടുന്നത് പൊതുസമൂഹം നിസ്സംഗമായി ആസ്വദിക്കുന്നത് പോലെയാണ് അബ്ദുൾനാസർ മദനിയുടെ വിഷയം. ഇത്രമേൽ നീതിനിഷേധം നടന്നിട്ടും, ആർക്കും ഒരു പരിഭവമില്ല. ഇങ്ങനെയൊന്നിനെ കുറിച്ച് ചർച്ച ചെയ്യുന്നത് പോലും എന്തോ അപരാധം പോലെയാണ് പലർക്കും. ഒരു പൗരന്റെ വേഷവും വിശ്വാസവും നമ്മുടെ പൊതുബോധത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്നതിന് ജീവിക്കുന്ന ഉദാഹരണമാണ് അബ്ദുൾനാസർ മഅദനി. രാജ്യത്ത് നിലവിലുള്ള ഏത് കോടതി ശിക്ഷ വിധിച്ചിട്ടാണ് 1998 ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട നീണ്ട ഒമ്പത്…
Read More
സംലേട്ടി ഭീകരാക്രമണത്തിന്റെ ‘ഇരകള്‍’

സംലേട്ടി ഭീകരാക്രമണത്തിന്റെ ‘ഇരകള്‍’

1996 മെയ് 22ന് രാജസ്ഥാനിലെ ദുആസയില്‍ സ്ഥിതിചെയ്യുന്ന സംലേട്ടി എന്ന ഗ്രാമത്തില്‍ ഒരു ബോംബ് സ്‌ഫോടനം നടന്നു. സ്ഥലത്തെ ആഗ്ര -ജയ്പൂര്‍ ഹൈവേയില്‍ ആഗ്രയില്‍ നിന്നും ബിക്കന്നറിലേക്ക് പോവുകയായിരുന്ന ഒരു ബസ്സിലായിരുന്നു സംഭവം നടന്നത്.ഡല്‍ഹിയിലെ ലജ്പത് നഗറില്‍ നടന്ന സ്‌ഫോടനം കഴിഞ്ഞ് 24 മണിക്കൂറുകള്‍ക്കുള്ളിലാണ്‌ രാജസ്ഥാനില്‍ ഇങ്ങനെയൊരു സ്‌ഫോടനം ഉണ്ടാകുന്നത്. അന്ന് ആ സ്‌ഫോടനത്തില്‍ 14 സിവിലിയന്മാര്‍ മരണപ്പെടുകയും 37 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു . ഈ കേസില്‍…
Read More
ആസാം പൗരത്വ പട്ടിക: പുറന്തള്ളപ്പെട്ടു കൊണ്ടേയിരിക്കുന്ന ഒരു ജനത

ആസാം പൗരത്വ പട്ടിക: പുറന്തള്ളപ്പെട്ടു കൊണ്ടേയിരിക്കുന്ന ഒരു ജനത

ഒരു കവിതയും അതിന്റെ വിവര്‍ത്തനവും സൃഷ്ടിച്ച കോളിളക്കങ്ങളാണ്‌ ജൂലൈ മാസാദ്യം ആസാമില്‍ ചര്‍ച്ചയായത്‌. ആസാമിന്റെ ദേശീയ ഗാനമാണ്‌ "ഓ മോര്‍ അപ്‌നോര്‍ ദേശ്‌" എന്നു തുടങ്ങുന്ന വിഖ്യാത ഗീതം. ആസാമീസ്‌ സാഹിത്യത്തിലെ അതികായന്‍ ലക്ഷ്‌മിനാഥ്‌ ബേസ്‌ബറുവ രചിച്ച ഈ ഗീതം ഏത്‌ ഔദ്യോഗിക- അനൗദ്യോഗിക വേദികളിലും മുഴങ്ങിക്കേള്‍ക്കുന്നത്‌ ആസാം ജനതയുടെ ഒരു അഭിമാനബോധത്തില്‍ നിന്നാണ്‌. ആസാമീസ്‌ ഭാഷയില്‍ വിരചിതമായ പ്രസ്‌തുത ഗീതം കുടിയേറ്റക്കാരുടെ ഭാഷയെന്ന്‌ പേരുകേട്ട മിയ ഭാഷയിലേക്ക്‌ വിവര്‍ത്തനം…
Read More
2018: കശ്മീർ ജനതയ്ക്ക് ദുരിതപൂർണം

2018: കശ്മീർ ജനതയ്ക്ക് ദുരിതപൂർണം

[et_pb_section admin_label="section"] [et_pb_row admin_label="row"] [et_pb_column type="4_4"][et_pb_text admin_label="Text"] ആക്രമണങ്ങളും ജീവഹാനിയുമെല്ലാം സാധാരണ സംഭവമെന്ന പോലെ കടന്നുപോയ വർഷമായിരുന്നു കശ്മീരിന് 2018. ഒരു പതിറ്റാണ്ടിനിടെ ഏറ്റവും ദുരിതപൂർണമായ വർഷം എന്നായിരുന്നു ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ടിന്റെ വിലയിരുത്തൽ. ഏതാണ്ട് 160ഓളം സാധാരണ ജനങ്ങളാണ് പലപ്പോഴായി നടന്ന സൈനിക ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അതിൽ തന്നെ 31ഓളം കുട്ടികളും 18ഓളം സ്ത്രീകളും ഉൾപ്പെട്ടുവെന്നത് ഈ വർഷത്തെ മാത്രം പ്രത്യേകതയാണ്. തീവ്രവാദികളെന്ന് ആരോപിച്ച് വേറെയും 267…
Read More
ഭരണകൂട ഹിംസയുടെ 27 വർഷങ്ങൾ; സിറാജുന്നിസ ഓർമിക്കപ്പെടണം , ഒപ്പം രമൺ ശ്രീ വാസ്തവയും

ഭരണകൂട ഹിംസയുടെ 27 വർഷങ്ങൾ; സിറാജുന്നിസ ഓർമിക്കപ്പെടണം , ഒപ്പം രമൺ ശ്രീ വാസ്തവയും

[et_pb_section fb_built="1" admin_label="section" _builder_version="3.0.47"][et_pb_row admin_label="row" _builder_version="3.0.48" background_size="initial" background_position="top_left" background_repeat="repeat"][et_pb_column type="4_4" _builder_version="3.0.47" parallax="off" parallax_method="on"][et_pb_text admin_label="Text" _builder_version="3.0.74" background_size="initial" background_position="top_left" background_repeat="repeat"] "I want dead bodies of Muslim bastards" ഉന്നത പോലിസുദ്യോഗസ്ഥനിൽ നിന്ന് വയർലെസ്സിലൂടെ ഉത്തരവായി. കൽപ്പന അതേപടിയനുസരിച്ച് കൊണ്ട് അയാളുടെ കീഴുദ്യോഗസ്ഥര്‍ 'ഒരു മുസ്‌ലിം ഡെഡ്‌ബോഡി' യുമായി ഹാജരായി. പോലീസ് ബുള്ളറ്റുകള്‍ തുളഞ്ഞു കയറിയ പതിനൊന്ന് വയസ്സുകാരി സിറാജുന്നിസയുടെ മൃതദേഹമായിരുന്നു അത്. 1991ല്‍ നടന്ന…
Read More