Interview

“പ്രതികരണശേഷിയില്ലാത്തവനായി എന്നെ നിങ്ങള്‍ പ്രതീക്ഷിക്കേണ്ട”; ഷര്‍ജീല്‍ ഉസ്മാനി അഭിമുഖം

“പ്രതികരണശേഷിയില്ലാത്തവനായി എന്നെ നിങ്ങള്‍ പ്രതീക്ഷിക്കേണ്ട”; ഷര്‍ജീല്‍ ഉസ്മാനി അഭിമുഖം

താങ്കളുടെ യൂണിവേഴ്‌സിറ്റി ആക്ടിവിസത്തിന്റെ തുടക്കകാലത്ത് ഒരു സോഷ്യലിസ്റ്റ് ചായ് വുള്ള പ്രവര്‍ത്തനങ്ങളായിരുന്നുവല്ലോ, എന്നാലിപ്പോള്‍ സ്വത്വ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. എന്താണ് ഈ ആശയപരമായ വ്യതിയാനത്തിന് കാരണം? ഞാനതിനെ എന്റെ വ്യക്തിപരമായ വളര്‍ച്ചയായാണ് കാണുന്നത്. ഒരു സര്‍വകലാശാല വിദ്യാര്‍ഥിയെന്ന നിലയില്‍ വ്യത്യസ്ത രാഷ്ട്രീയാശയങ്ങളുമായി ബന്ധപ്പെടും, അതില്‍ നിന്നും പഠിക്കുകയും മാറിച്ചിന്തിക്കുകയും ചെയ്യും, അങ്ങനെയാണ് ഒരു വിദ്യാര്‍ഥിയെന്ന നിലയിലും ആക്ടിവിസ്റ്റെന്ന നിലയിലും നമ്മള്‍ വളരുന്നത്. താങ്കള്‍ സ്വത്വരാഷ്ട്രീയത്തിനും മുസ്‌ലിം ഐക്യത്തിനും വേണ്ടി നിലകൊള്ളുന്നുണ്ടല്ലോ. പക്ഷേ,…
Read More
ഡല്‍ഹി- യുപി ആക്രമണങ്ങള്‍; സംഘ്പരിവാര്‍ വംശഹത്യക്ക് കളമൊരുക്കുകയാണ്- ലദീദ ഫര്‍സാന

ഡല്‍ഹി- യുപി ആക്രമണങ്ങള്‍; സംഘ്പരിവാര്‍ വംശഹത്യക്ക് കളമൊരുക്കുകയാണ്- ലദീദ ഫര്‍സാന

ഡല്‍ഹിലും യുപിയിലും നടന്നുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ജാമിഅ സമരനേതാവ് ലദീദ ഫര്‍സാനയുമായി നടത്തിയ സംഭാഷണം എന്താണ് കഴിഞ്ഞ ദിവസങ്ങളിലും മണിക്കൂറുകളിലുമായി രാജ്യതലസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങള്‍? ഡൽഹിയിലും യുപിയിലും ഇന്നലെയും ഇന്നുമായി നടന്നുകൊണ്ടിരിക്കുന്നത് പോലീസും സംഘ്‌പരിവാർ ഗുണ്ടകളും ചേർന്ന് നടത്തുന്ന അതിഭീകരമായ നരനായാട്ടാണ്. മുസ്‌ലിംകള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ വ്യാപകമായി അക്രമം നടത്തുക, കടകളും മറ്റു ബിസിനസ് സംരംഭങ്ങളും, വീടുകളും, വാഹനങ്ങളും, പെട്രോൾ പമ്പുകളും തീവെച്ച് നശിപ്പിക്കുക,തുടങ്ങിയവ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു. കോടിക്കണക്കിന്…
Read More
“ഇനിയെന്നെ റഈസ് മുഹമ്മദെന്ന് വിളിക്കുക” രവിചന്ദ്രൻ ബി അഭിമുഖം

“ഇനിയെന്നെ റഈസ് മുഹമ്മദെന്ന് വിളിക്കുക” രവിചന്ദ്രൻ ബി അഭിമുഖം

ദലിത് ക്യാമറയിലൂടെ വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് ചിരപരിചിതനാണ് താങ്കള്‍. ദലിത്- മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ താങ്കള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനം എടുത്തുകൊണ്ട് ഇസ്‌ലാം മതം സ്വീകരിച്ചിരിക്കുകയാണ്. മേട്ടുപാളയത്തെ ജാതിമതില്‍ ദുരന്തത്തെത്തുടര്‍ന്നാണ് താങ്കള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ പ്രഖ്യാപിക്കുന്നതെന്ന് പറയുകയുണ്ടായല്ലോ. അതിന് മുമ്പേ അങ്ങിനെയൊരു ആലോചന മനസിലുണ്ടായിരുന്നോ? ഈ തീരുമാനത്തിലേക്കെത്തുന്നതെങ്ങിനെയാണ്? ഒരു അസ്പൃശ്യ ശരീരത്തിന്റെ താഴ്ന്ന പദവിയെ ഓര്‍മിപ്പിച്ച ആദ്യത്തെ സംഭവമൊന്നുമല്ല അത്. പക്ഷേ, എന്റെയും എന്റെ സമുദായത്തിന്‍…
Read More
എച്ച് സി യുവിലെ ഇടത് അപാര്‍ത്തീഡും മുസ്‌ലിം സഖ്യവും; ഷമീമും ജിയാദും സംസാരിക്കുന്നു

എച്ച് സി യുവിലെ ഇടത് അപാര്‍ത്തീഡും മുസ്‌ലിം സഖ്യവും; ഷമീമും ജിയാദും സംസാരിക്കുന്നു

2019 ലെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇലക്ഷന്‍ മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി പ്രത്യേകതകളോടെയാണ് നടക്കുന്നത്. കാമ്പസിനകത്തും പുറത്തും യൂണിവേഴ്‌സിറ്റിയുടെ ഭരണരംഗത്തും അധീശത്വമുള്ള സംഘ്പരിവാര്‍, രോഹിതിന്റെ കാമ്പസില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കീഴാള-ന്യൂനപക്ഷ-സംവരണ വിരുദ്ധ നയനിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. ഈയൊരു നിര്‍ണായക സാഹചര്യത്തില്‍ ഈ വര്‍ഷത്തെ യൂണിയന്‍ ഇലക്ഷന് ഫാഷിസ്റ്റ് വിരുദ്ധ വിദ്യാര്‍ത്ഥി ഐക്യം അത്യന്താപേക്ഷിതമാണ്. കാമ്പസിലെ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും (ASA)…
Read More
‘ഞങ്ങള്‍ക്ക് ഇടനിലക്കാരുടെ ആവശ്യമില്ല, സഖ്യത്തോടൊപ്പം പോരാട്ടം തുടരും’ അഫ്രീന്‍ ഫാത്തിമ സംസാരിക്കുന്നു

‘ഞങ്ങള്‍ക്ക് ഇടനിലക്കാരുടെ ആവശ്യമില്ല, സഖ്യത്തോടൊപ്പം പോരാട്ടം തുടരും’ അഫ്രീന്‍ ഫാത്തിമ സംസാരിക്കുന്നു

2019 ലെ ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസില്‍ നിന്നും കൗണ്‍സിലര്‍ ആയി ബാപ്‌സ- ഫ്രറ്റേണിറ്റി സഖ്യ സ്ഥാനാര്‍ത്ഥി അഫ്രീന്‍ ഫാത്തിമ മികച്ച വോട്ട് വിഹിതം നേടി തെരഞ്ഞെടുക്കപ്പെട്ടു. മുമ്പെങ്ങുമില്ലാത്ത വിധം രാജ്യശ്രദ്ധയാകര്‍ഷിച്ച തെരഞ്ഞെടുപ്പാണ് കടന്ന് പോയത്. ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷനും നവരാഷ്ട്രീയ പ്രസ്ഥാനമായ ഫ്രറ്റേണിറ്റി മൂവ്‌മെന്റും സഖ്യം ചേര്‍ന്ന് ഇടത് മേധാവിത്വമുള്ള കാമ്പസില്‍ ഉയര്‍ത്തിയ…
Read More
ഘര്‍വാപസിയുടെ യാഥാര്‍ഥ്യങ്ങളിലേക്ക് ഒരു ഡോക്യുമെന്ററി: എ സെനോഫോബിക് ഹോം, സംവിധായകനുമായി അഭിമുഖം

ഘര്‍വാപസിയുടെ യാഥാര്‍ഥ്യങ്ങളിലേക്ക് ഒരു ഡോക്യുമെന്ററി: എ സെനോഫോബിക് ഹോം, സംവിധായകനുമായി അഭിമുഖം

സ്റ്റേറ്റും അതിന്റെ എല്ലാ സംവിധാനങ്ങളും എത്രത്തോളം ബ്രഹ്മണിക്കലാണെന്നും നീതിന്യായ നിർവഹണത്തിൽ എത്രത്തോളം സെലക്ടീവാണെന്നും തുറന്നുകാട്ടുകയാണ് Ghar Wapsi : Xenophobic home എന്ന ഡോകുമെന്ററിയിലൂടെ ഹാശിർ കെ ചെയ്യുന്നത്. സംഘപരിവാർ രൂപ്പെടുത്തിയെടുത്ത, പിന്നീട് ഇടതുപക്ഷവും മുഖ്യധാരാ സെക്കുലർ ഇടങ്ങളും ഏറ്റെടുത്ത ലൗജിഹാദ് എന്ന (മിഥ്യയായ) വ്യവഹാരത്തിന്റെ മറപിടിച്ചുള്ള ഘർവാപസി എന്ന സംഘപരിവാർ അജണ്ടയുടെ യാഥാർത്ഥ്യത്തിലേക്കും അതിന്റെ അനുഭവ പരിസരത്തേക്കും ഡോകുമെന്ററി സഞ്ചരിക്കുന്നു. മൂന്ന് ഭാഗങ്ങളായി തിരിച്ച ഡോകുമെന്ററിയുടെ ഒന്നാം ഭാഗം…
Read More
ഞങ്ങള്‍ക്ക്‌  ഗാന്ധിജിയുടേതല്ല, അംബേദ്ക്കറുടെ പ്രതിമ  തരിക: ഘാന യൂണിവേഴ്സിറ്റി പ്രൊഫസർ ഒബദലെ  കംബോൺ

ഞങ്ങള്‍ക്ക്‌ ഗാന്ധിജിയുടേതല്ല, അംബേദ്ക്കറുടെ പ്രതിമ തരിക: ഘാന യൂണിവേഴ്സിറ്റി പ്രൊഫസർ ഒബദലെ കംബോൺ

[et_pb_section][et_pb_row][et_pb_column type="4_4"][et_pb_text] 2018 ഡിസംബറിൽ ഘാന സർവകലാശാലയിലെ വിദ്യാർത്ഥികൾ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്തു. 2016 ജൂണിൽ രാഷ്ട്രപതി പ്രണാബ് മുഖർജി തലസ്ഥാന നഗരിയായ ആക്ക്രയിൽ സ്ഥിതി ചെയ്യുന്ന ഈ യൂണിവേഴ്സിറ്റി സന്ദർശിക്കുമ്പോഴാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഈ സംഭവം "ഗാന്ധി മസ്റ്റ് ഫാൾ" എന്ന പേരിൽ ഒരു ക്യാമ്പയിനിനു തുടക്കം കുറിക്കുകയായിരുന്നു. സർവ്വകലാശാല ജീവനക്കാരും വിദ്യാർത്ഥികളും ഒരേ സ്വരത്തിൽ ഗാന്ധി വംശീയവാദിയാണെന്ന് ആരോപിക്കുകയും പ്രതിമ നീക്കം…
Read More
കേരള നവോത്ഥാനവും ശബരിമലയിലെ രാഷ്ട്രീയവും; ബി ആര്‍ പി ഭാസ്‌കര്‍ സംസാരിക്കുന്നു

കേരള നവോത്ഥാനവും ശബരിമലയിലെ രാഷ്ട്രീയവും; ബി ആര്‍ പി ഭാസ്‌കര്‍ സംസാരിക്കുന്നു

കേരളത്തിലെ ആദ്യകാല നവോത്ഥാന ശ്രമങ്ങളുടെ സ്വാധീനങ്ങളെയും, ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയത്തെയും കുറിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ ബി. ആര്‍. പി ഭാസ്‌കര്‍ സംസാരിക്കുന്നു. കേരളത്തില്‍ നവോത്ഥാനശ്രമങ്ങളുടെ തുടക്കം  'ജാതി ഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്'എന്ന സങ്കല്‍പ്പം 1888ല്‍ ശ്രീ നാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് എഴുതിവെച്ച് അവതരിപ്പിച്ചതാണ് ഞാന്‍ കേരള നവോത്ഥാനത്തിന്റെ ലക്ഷ്യപ്രഖ്യാപനമായി കാണുന്നത്. അതിനും മുമ്പേ നാടാര്‍ സമുദായത്തില്‍ നിന്ന്…
Read More