Category: Gulf Focus

സയണിസ്റ്റുകളില്‍ നിന്ന് ഫലസ്തീന്‍ വിമോചിപ്പിക്കും വരെ പോരാട്ടം: ഖാലിദ് മിശ്അല്‍ സംസാരിക്കുന്നു

മുന്‍ ഹമാസ് ചീഫ് ഖാലിദ് മിശ്അല്‍ ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ ശ്രമങ്ങളുടെ...

Read More

മതപരിവര്‍ത്തനം: മതേതര ആകുലതകളുടെ വംശാവലി

പൊന്നാനിയിലെ മഊനത്തുല്‍ ഇസ്‌ലാമിന്റെ പരിസരത്ത് ആര്യസമാജം മുതല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ വരെയാളുകള്‍ തമ്പടിച്ചു കൊണ്ട് മതപരിവര്‍ത്തനം ചെയ്യാനെത്തുന്ന കീഴാള ജാതികളെ പ്രലോഭിപ്പിച്ചും തടങ്കലില്‍ വെച്ചുമെല്ലാം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി ചരിത്രരേഖകളില്‍ കാണാന്‍ കഴിയും. കൊളോണിയല്‍ കാലത്തിനു ശേഷവും മതപരിവര്‍ത്തനപ്രക്രിയ സ്ഥാപനവല്‍കൃത രൂപത്തില്‍ നിലനിന്നു. സ്വന്തത്തെ ബോധ്യപ്പെടുത്തുകയെന്നതിലുപരി, സ്റ്റേറ്റിനെയും വ്യവസ്ഥയെയും ബോധിപ്പിച്ചു കൊണ്ടല്ലാത്ത മതപരിവര്‍ത്തനങ്ങള്‍ക്ക് നിയമപരമായ സാധുത ലഭ്യമാകാതിരിക്കുകയും അതവരുടെ മരണാനന്തര ചടങ്ങുകളെ വരെ ബാധിക്കുകയും ചെയ്ത സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്.

Read More
Loading

Social Media