Author: Editor

“നിങ്ങളെ തല്ലാനാണ് ഞങ്ങൾക്ക് ശമ്പളം കിട്ടുന്നത്” പോലീസ് മർദനമേറ്റ ഷഹീൻ അബ്ദുള്ളയും ആദിലയും അനുഭവം വിവരിക്കുന്നു

“കയ്യിൽ ബാറ്റണുകളും മറ്റും ഉപയോഗിച്ച് അവർ എന്നെ ആക്രമിച്ചപ്പോൾ ഞാൻ അവരെ പിന്നിലേക്ക് തള്ളി. അവർക്ക് കലിയിളക്കുകയും ഒരു ഉദ്യോഗസ്ഥൻ ‘ഗോലീ മാരോ ഉസ്കോ’ എന്ന് ആക്രോശിക്കുകയും ചെയ്തു. എന്നെ പിന്നിലേക്ക് തള്ളിയിട്ടു, മറ്റ് തടവുകാരനായ എഞ്ചിനീയറിംഗ് വിദ്യാർഥി ഇസ്ഹാർ ഹുസൈൻ അവരെ തടയാൻ ശ്രമിച്ചപ്പോൾ അയാളെ മർദ്ദിച്ചു.” പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി‌എ‌എ) പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാർത്ഥികളെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. പത്തിലധികം വനിതാ വിദ്യാര്‍ഥിനികള്‍ അവരുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റ് ചികിത്സയിലാണ്. പത്തിലധികം വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലും സമരമുഖത്തും
ക്രൂരമായ മര്‍ദനം നേരിടേണ്ടി വന്ന വിദ്യാര്‍ഥികളായ
ഷഹീന്‍ അബ്ദുള്ളയും ആദിലയും
സംഭവം വിവരിച്ചെഴുതുന്നു..

Read More

“ഇനിയെന്നെ റഈസ് മുഹമ്മദെന്ന് വിളിക്കുക” രവിചന്ദ്രൻ ബി അഭിമുഖം

അസമത്വത്താല്‍ പടുത്തുയര്‍ത്തിയ സമൂഹമാണ് ഹിന്ദുമതത്തിന്റെ തത്വശാസ്ത്രം. ഒരാള്‍ക്ക് അയാളുടെ ആത്മാഭിമാനം ജീവവായു പോലെയാണ്, എനിക്കത് ഇസ്‌ലാമിലൂടെ അനുഭവിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ മറ്റൊന്നിനും എന്നെ അതില്‍ നിന്നകറ്റുക സാധ്യമല്ല. നമ്മളിവിടെ ഒരു സമുദായമെന്ന നിലക്ക് ഗെറ്റോവല്‍ക്കരിക്കപ്പെട്ടതാണെന്നിരുന്നാലും ഇസ്‌ലാം അനീതിക്കെതിരെ തിരിച്ച് ഏറ്റുമുട്ടാനാണ് പഠിപ്പിക്കുന്നത്. എന്ത് തന്നെയായാലും ഒരു മനുഷ്യന് വേണ്ടത് അന്തസുള്ള ജീവിതമാണ്.

Read More

ഷര്‍ജീല്‍ ഇമാമിനോടും ഷര്‍ജീല്‍ ഉസ്മാനിയോടും ഐക്യപ്പെടേണ്ടതെന്തിന്‌ ?

ഷഹീന്‍ബാഗ് പ്രക്ഷോഭത്തിന്റെ മാസ്റ്റര്‍മൈന്റുകളില്‍ ഒരാളായി അറിയപ്പെടുന്ന ജെ എന്‍ യുവിലെ പിഎച്ച്ഡി...

Read More

മലബാര്‍ സമരം: നുണപ്രചരണങ്ങള്‍ക്കെതിരെ വാരിയംകുന്നത്ത് ‘ദി ഹിന്ദു’വില്‍ എഴുതിയ കത്ത്‌

മലബാർ സമരം കൊടുമ്പിരികൊണ്ട കാലം. സമര പ്രദേശങ്ങളിൽ നിന്നും ബ്രിട്ടീഷ് ഗവണ്മെന്റും അവരുടെ...

Read More

“ഇന്ത്യയില്‍ ഇസ്ലാം പ്രചരിച്ചത് വാളുകൊണ്ടല്ല” ഇസ്ലാമിനെക്കുറിച്ച് ചന്ദ്രശേഖര്‍ ആസാദ്‌

ഒരു വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്റെ അനുഭവത്തിൽ നിന്നും ഞാൻ നിങ്ങളോട് പറയാം. ഞാൻ ജയിലിൽ...

Read More

Social Media