2022-ലെ പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാക്കളായ ഡാനിഷ് സിദ്ദീഖി, സന്ന ഇര്‍ഷാദ് മാട്ടു, അദ്‌നാന്‍ ആബിദി, അമിത് ദവെ എന്നീ പത്രപ്രവർത്തകരുടെ ക്യാമറയില്‍ പതിഞ്ഞ ഇന്ത്യയുടെ കോവിഡ്-19 നേര്‍ച്ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം കര്‍മ്മരംഗത്ത് വെച്ച് കൊല്ലപ്പെട്ട റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദീഖിയുടെ മരണശേഷം അദ്ദേഹത്തിന് ലഭിക്കുന്ന രണ്ടാമത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരമാണിത്. കാശ്മീരികള്‍ അനുഭവിക്കുന്ന യാതനകളുടെ ചിത്രങ്ങള്‍ പുറത്തെത്തിച്ച കാശ്മീരി ഫോട്ടോഗ്രാഫറാണ് സന്ന ഇര്‍ഷാദ് മാട്ടു.
[envira-gallery id=’3753′]